Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest Updates

പോപ്പുലേഷൻ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാം

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | അഭിമുഖം ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് 2.30-ന്

മുംബൈയിലെ കല്പിത സർവകലാശാലയായ ഇൻറർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസിൽ എട്ട് ഒഴിവുകളുണ്ട്.

താത്കാലികനിയമനമാണ്.

Walk In Interview
Post Name SRO,RO, Field Investigator
Qualification Graduate
Location Mumbai

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സീനിയർ റിസർച്ച് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പോപ്പുലേഷൻ സയൻസ്സ് സോഷ്യൽ സയൻസസ് സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ പിഎച്ച്.ഡി./എം.ഫിൽ, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • ശമ്പളം : 60,000 രൂപ.

തസ്തികയുടെ പേര് : റിസർച്ച് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പോപ്പുലേഷൻ സയൻസസ്/സോഷ്യൽ സയൻസസ് സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ എം.ഫിൽ, ഒരുവർഷത്തെ പ്രവൃത്തിപരിചയം.
  • ശമ്പളം : 30,000 രൂപ.

തസ്തികയുടെ പേര് : ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ

  • ഒഴിവുകളുടെ എണ്ണം : 6
  • യോഗ്യത: സോഷ്യൽ സയൻസസ്/സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ് എന്നിവയിൽ ബി.എ./ ബി.എസ്.സി.അല്ലെ ങ്കിൽ ബി.കോം, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • ശമ്പളം : 12,000 രൂപ.

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

അഭിമുഖം ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് 2.30-ന്.

വിശദവിവരങ്ങൾ www.iipsindia.ac.in എന്ന വെബ്സൈറ്റിലുണ്ട്.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!