Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsEngineering JobsITI/Diploma JobsJob NotificationsLatest Updates

ICTS – ൽ 7 ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31

കേന്ദ്ര ആണവോർജമന്ത്രാലയത്തിന് കീഴിലുള്ള ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച്ചിൻെറ ഭാഗമായുള്ള ഇൻറർനാഷണൽ സെൻറർ ഫോർ തിയററ്റിക്കൽ സയൻസിൻെറ ബെംഗളുരു കാമ്പസിൽ ഏഴ് ഒഴിവുണ്ട്.

ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുകൾ :

  • സയൻറിഫിക് ഓഫീസർ ( വെബ് ) ,
  • സയൻറിഫിക് അസിസ്റ്റൻറ് ( ഓഡിയോ വിഷ്വൽ ) ,
  • സയൻറിഫിക് അസിസ്റ്റൻറ് ( ലാബ്സ് ) ,
  • അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ( ഹെഡ് അഡ്മിനിസ്ട്രേഷൻ ആൻഡ് ഫിനാൻസ് ) ,
  • അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ( അക്കൗണ്ട്സ് ആൻഡ് ഫിനാൻസ് ) ,
  • അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറ് ( അക്കൗണ്ട്സ് ആൻഡ് ഫിനാൻസ് )

യോഗ്യത : ബിരുദം / ഡിപ്ലോമ / ബിരുദാനന്തര ബിരുദം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.icts.res.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 31

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!