Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesNursing/Medical Jobs

ലിവർ & ബൈലറി സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ 110 അവസരങ്ങൾ

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : മെയ് 30

ഡൽഹിയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സർവ്വകലാശാലയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലറി സയൻസസിൽ വിവിധ തസ്തികകളിലായി 110 അവസരങ്ങൾ. അദ്ധ്യാപക വിഭാഗത്തിലും അവസരമുണ്ട്. ഓൺലൈനായി അപേക്ഷിക്കണം.

സീനിയർ പ്രൊഫസർ: അനസ്തേഷ്യ -1

സീനിയർ കൺസൾട്ടന്റ്: അനസ്തേഷ്യ -1

പ്രൊഫസർ-5

വിഷയങ്ങൾ-സർജിക്കൽ ഹെപ്പറ്റോളജി-1 ,മെഡിക്കൽ ഓങ്കോളജി-1 ,റെനൽ ട്രാൻസ്‌പ്ലാന്റ് -1 ,നെഫ്രോളജി -1 ,റേഡിയോളജി -1

അഡീഷണൽ പ്രൊഫസർ -3

വിഷയങ്ങൾ- അനസ്തേഷ്യ-1 , റേഡിയോളജി-1 , റെനൽ ട്രാൻസ്‌പ്ലാന്റ് -൧

അസോസിയേറ്റ് പ്രൊഫസർ-12

വിഷയങ്ങൾ- ലിവർ ട്രാൻസ്‌പ്ലാന്റ് സർജറി-1 ,അനസ്തേഷ്യ-4 ,മെഡിക്കൽ ഓങ്കോളജി-1 , റേഡിയോളജി-3 ,ഹെപ്പറ്റോളജി-2 ,നെഫ്രോളജി-1

അസിസ്റ്റന്റ് പ്രൊഫസർ-11

വിഷയങ്ങൾ-ട്രാൻസ്‌പ്ലാന്റ് ഹെപ്പറ്റോളജി -2 ,റേഡിയോളജി -2 , മെഡിക്കൽ ഓങ്കോളജി-1 , നെഫ്രോളജി-2 ,ക്ലിനിക്കൽ ജെനറ്റിക്‌സ്-1 ,ന്യൂറോളജി -1 ,ക്ലിനിക്കൽ ഹെമറ്റോളജി -1 , ന്യൂക്ലിയർ മെഡിസിൻ -1

കൺസൾട്ടന്റ്-8

വിഷയങ്ങൾ-റേഡിയോളജി-2 , മെഡിക്കൽ ഓങ്കോളജി-3 ,നെഫ്രോളജി -2 ,ബയോസ്റ്റാറ്റിസ്റ്റിക്സ്-1

സീനിയർ റസിഡന്റ്-14

വിഷയങ്ങൾ-ഹെപ്പറ്റോളജി-5 ,ക്രിട്ടിക്കൽ/ഇന്റെൻസീവ് കെയർ മെഡിസിൻ-1 ,റേഡിയേഷൻ ഓങ്കോളജി-2 ,മെഡിക്കൽ ഓങ്കോളജി-3 ,കാർഡിയോളജി-1 , ന്യൂക്ലിയർ മെഡിസിൻ -2

ജൂനിയർ റസിഡന്റ്-10
കാഷ്വാലിറ്റി/റസിഡന്റ് മെഡിക്കൽ ഓഫീസർ -7
റീഡർ (നഴ്സിംഗ്-1 )
ഹെഡ് ഓപ്പറേഷൻസ്(മെഡിക്കൽ)-1
ഡെപ്യൂട്ടി ഹെഡ് ഓപ്പറേഷൻസ്(മെഡിക്കൽ)-1
ഹെഡ് നഴ്സിംഗ് കെയർ സർവീസസ്-1
ഡെപ്യൂട്ടി മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്)-1
മാനേജർ(നഴ്സിംഗ്)-1
മാനേജർ/അസിസ്റ്റന്റ് മാനേജർ(പർച്ചേസ്/സ്റ്റോർ)-3
അസിസ്റ്റന്റ് മാനേജർ(ബില്ലിംഗ് ആൻഡ് ക്യാഷ്)-1
ടെക്നിക്കൽ എക്സിക്യൂട്ടീവ്(ന്യൂക്ലിയർ മെഡിസിൻ)-1
ജൂനിയർ നുട്രീഷനിസ്റ്റ്‌-2
റസിഡന്റ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ-4

യോഗ്യത,പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ilbs.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി : മെയ് 30

Important Links
Official Notification Click Here
Apply Link Click Here

 

ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക വിജ്ഞാപനം

  • ഡെപ്യൂട്ടി മാനേജർ(പർച്ചേസ്)-1
  • അസിസ്റ്റന്റ് പ്രൊഫസർ(സർജിക്കൽ ഹെപ്പറ്റോളജി)-1
  • സീനിയർ റസിഡന്റ്(റേഡിയോളജി,ഹെപ്റ്റോളജി,നെഫ്രോളജി)-4
  • ജൂനിയർ റസിഡന്റ്-2
  • റസിഡന്റ് മെഡിക്കൽ ഓഫീസർ-1
  • അസിസ്റ്റന്റ് മാനേജർ നഴ്‌സ് -1
  • നഴ്‌സ് -1
  • ജൂനിയർ നഴ്‌സ്-2
  • സ്റ്റാഫ് അസിസ്റ്റന്റ്-3
  • എക്സിക്യൂട്ടീവ് നഴ്‌സ്-2
  • ജൂനിയർ എക്സിക്യൂട്ടീവ് നഴ്‌സ്-3

 

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!