Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesPart Time Jobs

ഇന്ദിരാഗാന്ധി ഡൽഹി ടെക്‌നിക്കൽ യൂണിവേഴ്സിറ്റിയിൽ അവസരം

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 13

ഇന്ദിരാഗാന്ധി ഡൽഹി ടെക്നിക്കൽ യൂണിവേഴ്സിറ്റി ഫോർ വിമനിൽ വിവിധ തസ്തികകളിലായി ആറ് ഒഴിവ്.

അനധ്യാപക വിഭാഗത്തിലാണ് അവസരം.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : പബ്ലിക് റിലേഷൻസ് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മാസ് കമ്മ്യൂണിക്കേഷൻ / ജേർണലിസം / പി.ആർ / ഇംഗ്ലീഷ് ആൻഡ് കമ്യൂണിക്കേഷൻ സ്റ്റഡീസ് ബിരുദാനന്തരബിരുദം.
  • അല്ലെങ്കിൽ എം.ബി.എ.എച്ച്.ആർ ബിരുദാനന്തരബിരുദം.
  • അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : പ്രൈവറ്റ് സെക്രട്ടറി

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദവും സ്റ്റെനോഗ്രഫി പരിജ്ഞാനവും.

തസ്തികയുടെ പേര് : സീനിയർ സ്റ്റെനോഗ്രാഫർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദം. ഷോർട്ട് ഹാൻഡ് / ഡേറ്റ എൻട്രി പരിജ്ഞാനം.
  • കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ.

തസ്തികയുടെ പേര് : കാഷ്യർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.കോം. അല്ലെങ്കിൽ തത്തുല്യം.
  • രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. ആപ്ലിക്കേഷൻ ഓഫ് അക്കൗണ്ടിങ് സോഫ്റ്റ്വേറിൽ ഡിപ്ലോമ.

തസ്തികയുടെ പേര് : കൺസൾട്ടൻറ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : വിരമിച്ചവർക്കാണ് അവസരം.

വിശദവിവരങ്ങൾക്കായി www.igdtuw.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 13.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!