Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsLatest Updates

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 10 ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 14

കൊൽക്കത്തയിലുള്ള ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 10 ജൂനിയർ റിസർച്ച് ഫെലോയുടെ 10 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

പരസ്യ വിജ്ഞാപന നമ്പർ : PU/507/ADV/134.

ഒരു വർഷത്തെക്കാണ് നിയമനം.

യോഗ്യത :

  • കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രിക്കൽ എൻജിനീയറിങ്/ഇലക്ട്രോണിക്സ്/ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.ഇ/എം.ടെക്. അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്‌സ്/മാത്തമാറ്റിക്സ്/ഫിസിക്സ്/ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസിൽ എം.എസ്.സി.
  • കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങിൽ പ്രാവീണ്യമുണ്ടായിരിക്കണം (C,C++,Java, Python).

സ്റ്റൈപ്പെൻഡ് : 31,000 രൂപ.

പ്രായപരിധി : 35 വയസ്സ്.

സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

www.isical.ac.in എന്ന വെബ്സൈറ്റിൽ വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതൊടപ്പം നൽകിട്ടുള്ള ലിങ്കിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 14

Important Links
Official Notification Click Here
Apply Link & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!