Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsEngineering JobsGovernment JobsITI/Diploma JobsJob Notifications

ഇന്ത്യൻ ഓയിലിൽ 527 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 04

IOCL Recruitment 2021 for Apprentice : ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് 527 അപ്രൻറിസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

മാർക്കറ്റിങ് ഡിവിഷൻ ഈസ്റ്റേൺ റീജണിലാണ് അവസരം.

പരസ്യനമ്പർ : IOCL/MKTG/ER/APPR/2021-22/1

ഓൺലൈനായി അപേക്ഷിക്കണം.

വിവരങ്ങൾ ഇംഗ്ലീഷിൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Job Summary
Job Role Apprentices
Qualification B.A./B.Sc/B.Com/ITI/12th
Experience Freshers
Total Vacancies 527
Salary As per govt norms
Job Location Across India
Last Date 04 December 2021

പശ്ചിമബംഗാൾ , ബിഹാർ , ഒഡിഷ , ജാർഖണ്ഡ് , അസം എന്നിവിടങ്ങളിലാണ് ഒഴിവുകൾ.

ട്രേഡ് അപ്രൻറിസ് 


  • ഫിറ്റർ : മെട്രിക്കും ഫിറ്റർ ട്രേഡിൽ ഐ.ടി.ഐ.യും.
  • ഇലക്ട്രീഷ്യൻ : മെട്രിക്കും ഇലക്ട്രീഷ്യൻ ട്രേഡിൽ ഐ.ടി.ഐ.യും.
  • ഇലക്ട്രോണിക് മെക്കാനിക് : മെട്രിക്കും ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ ഐ.ടി.ഐ.യും.
  • ഇൻസ്ട്രുമെൻറ് മെക്കാനിക് : മെട്രിക്കും ഇൻസ്ട്രുമെൻറ് മെക്കാനിക് ട്രേഡിൽ ഐ.ടി.ഐയും.
  • മെഷീനിസ്റ്റ് : മെട്രിക്കും മെഷീനിസ്റ്റ് ട്രേഡിൽ ഐ.ടി.ഐയും.
  • അക്കൗണ്ടൻറ് : ഏതെങ്കിലും വിഷയത്തിൽ ബിരുദം.
  • ഡേറ്റാ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ അപ്രൻറിസ്) : പ്ലസ് ടു പാസായിരിക്കണം.
    ബിരുദം ഉണ്ടായിരിക്കരുത്.
  • ഡേറ്റാ എൻട്രി ഓപ്പറേറ്റർ (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ) : പ്ലസ്ടു പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം.ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപറേറ്റർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
  • സെയിൽസ് അസോസിയേറ്റ് (ഫ്രഷർ) : പ്ലസ്ടു പാസായിരിക്കണം.
    ബിരുദം ഉണ്ടായിരിക്കരുത്.
  • റീടെയ്ൽ സെയിൽസ് അസോസിയേറ്റ് (സ്കിൽഡ് സർട്ടിഫിക്കറ്റ് ഹോൾഡർ) : പ്ലസ്ടു പാസായിരിക്കണം.റീടെയ്ൽ ട്രെയിനി അസോസിയേറ്റ് സ്കിൽ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

ടെക്നീഷ്യൻ അപ്രൻറിസ് 


മെക്കാനിക്കൽ :

  • മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ.
  • 50 ശതമാനം മാർക്കുണ്ടായിരിക്കണം.
  • എസ്.സി. / എസ്.ടി . വിഭാഗത്തിന് 45 ശതമാനം മാർക്ക്.

ഇലക്ട്രിക്കൽ :

  • ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ.
  • 50 ശതമാനം മാർക്കുണ്ടായിരിക്കണം.
  • എസ്.സി / എസ്.ടി വിഭാഗത്തിന് 45 ശതമാനം മാർക്ക്.

സിവിൽ :

  • സിവിൽ എൻജിനീയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ.
  • 50 ശതമാനം മാർക്കുണ്ടായിരിക്കണം.
  • എസ്.സി / എസ്.ടി വിഭാഗത്തിന് 45 ശതമാനം മാർക്ക്.

ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് :

  • ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ഡിപ്ലോമ.
  • 50 ശതമാനം മാർക്കുണ്ടായിരിക്കണം.
  • എസ്.സി/ എസ്.ടി വിഭാഗത്തിന് 45 ശതമാനം മാർക്ക്.

ഇൻസ്ട്രുമെന്റേഷൻ :

  • ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ.
  • 50 ശതമാനം മാർക്കുണ്ടായിരിക്കണം.
  • എസ്.സി / എസ്.ടി വിഭാഗത്തിന് 45 ശതമാനം മാർക്ക്.

ഇലക്ട്രോണിക്സ് :

  • ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ.
  • 50 ശതമാനം മാർക്കുണ്ടായിരിക്കണം.
  • എസ്.സി/ എസ്.ടി വിഭാഗത്തിന് 45 ശതമാനം മാർക്ക്.

പ്രായം : 18-24 വയസ്സ്.

തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷയിലൂടെ.

സിലബസ് വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.iocl.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 04.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

IOCL Recruitment 2021 for Apprentice | 527 Posts | Last Date: 04 December 2021


IOCL Recruitment 2021 – Indian Oil Corporation Ltd invites online application form from the eligible candidates for the post of ApprenticesCandidates with Bachelor Degree/Diploma/ITI/12th qualifications in respective disciplines are eligible to apply for this job. The selection process will be based on the Personal Interview and Group Discussion/Group Task. Eligible candidates can apply in online on or before  04 December 2021 and then apply in IOCL (www.iocl.com) website.

Job Summary
Job Role Apprentices
Qualification B.A./B.Sc/B.Com/ITI/12th
Experience Freshers
Total Vacancies 527
Salary As per govt norms
Job Location Across India
Last Date 04 December 2021

Educational Qualification:

Trade Apprentice (Fitter):

  • Matric with Regular Full Time ITI (Fitter) course recognized by NCVT/SCVT.

Trade Apprentice (Electrician):

  • Matric with Regular Full Time ITI (Electrician) course recognized by NCVT/SCVT.

Trade Apprentice (Electronic Mechanic):

  • Matric with Regular Full Time ITI (Electronic Mechanic) course recognized by NCVT/SCVT.

Trade Apprentice (Instrument Mechanic):

  • Matric with Regular Full Time ITI (Instrument Mechanic) course recognized by NCVT/SCVT.

Trade Apprentice (Machinist):

  • Matric with Regular Full Time ITI (Machinist) course recognized by NCVT/SCVT.

Technician Apprentice (Mechanical):

  • 3 years Diploma in Mechanical Engineering from recognized Institute/University with minimum 50% marks in aggregate for General, EWS & OBC candidates & 45% in case of SC/ST candidates against reserved positions.

Technician Apprentice (Electrical):

  • 3 years Diploma in Electrical Engineering from recognized Institute/University with minimum 50% marks in aggregate for General, EWS & OBC candidates & 45% in case of SC/ST candidates against reserved positions

Technician Apprentice (Instrumentation):

  • 3 years Diploma in Instrumentation Engineering from recognized Institute/University with minimum 50% marks in aggregate for General, EWS & OBC candidates & 45% in case of SC/ST candidates against reserved positions.

Technician Apprentice (Civil):

  • 3 years Diploma in Civil Engineering from recognized Institute/University with minimum 50% marks in aggregate for General, EWS & OBC candidates & 45% in case of SC/ST candidates against reserved positions.

Technician Apprentice (Electrical & Electronics):

  • 3 years Diploma in Electrical & Electronics Engineering from recognized Institute/University with minimum 50% marks in aggregate for General, EWS & OBC candidates & 45% in case of SC/ST candidates against reserved positions.

Technician Apprentice (Electronics):

  • 3 years Diploma in Electronics Engineering from recognized Institute/University with minimum 50% marks in aggregate for General, EWS & OBC candidates & 45% in case of SC/ST candidates against reserved positions.

Trade Apprentice – Accountant:

  • Regular Full Time Graduate in any discipline with minimum 50% marks in aggregate for General, EWS & OBC candidates and 45% in case of SC/ST/PwBD candidates for reserved positions from a recognized Institute/University.

Trade Apprentice – Data Entry Operator (Fresher Apprentices):

  • Non-Graduate with 12th pass qualification

Trade Apprentice – Data Entry Operator (Skilled Certificate Holders):

  • Class XII or its equivalent with Skill Certificate holder in ‘Domestic Data Entry Operator’

Trade Apprentice-Retail Sales Associate (Fresher):

  • Non-Graduate with 12th pass qualification

Trade Apprentice-Retail Sales Associate (Skilled Certificate Holders):

  • Minimum 12th pass. Additionally, candidates should possess Skill Certificate of ‘Retail Trainee Associate’ for training of less than one year issued by an awarding body recognized under National Skill Qualifications Framework or any other authority recognized by the Central Govt.

Maximum Age Limit: 18 – 24 years

Age Relaxable by:

  • OBC (Non-Creamy Layer) – 3 years
  • SC/ST – 5 years
  • PwBD – 10 years
  • Domiciled in Jammu & Kashmir between 1.1.1980 & 31.12.1989 – 5 years
  • Ex-servicemen – 5 years

Total Vacancies:

  • West Bengal – 236 Posts
  • Bihar – 68 Posts
  • Odisha – 69 Posts
  • Jharkhand – 35 Posts
  • Assam – 119 Posts
  • West Bengal/Bihar/Odisha/ Jharkhand/ Assam – 21 Posts
IOCL Recruitment Selection Process :
  • Selection shall be on the basis of performance of the candidates on the basis of marks obtained by them in the
    Written Test (of two hours duration) and meeting the notified eligibility criteria.
  • Written Test will be conducted with Objective Type Multiple Choice Questions (MCQs) consisting of four options with one correct option. A candidate will have to secure minimum 40% marks in Written Test for qualifying the selection process.
  • The candidates will have to secure a minimum of 40% marks in written test to qualify for selection process. The minimum qualifying marks shall be 35% for candidates belonging to SC/ST/PwBD categories against reserved positions.

How to Apply IOCL Recruitment 2021?

All interested and eligible candidates can apply through online by using official website on or before 04 December 2021.

Important Dates:

  • DATE OF OPENING OF ONLINE APPLICATION – 05.11.2021 11 AM
  • LAST DATE OF SUBMISSION OF ONLINE APPLICATION – 04.12.2021 5:00 PM
  • TENTATIVE DATE FOR DOWNLOAD OF ADMIT CARD BY CANDIDATES – 09.12.2021 5:00 PM
  • TENTATIVE DATE OF WRITTEN TEST – 19.12.2021 11:00 AM
  • TENTATIVE DATE FOR UPLOAD OF PROVISIONALLY QUALIFIED CANDIDATES FOR DOCUMENT VERIFICATION – 29.12.2021 5:00 PM
Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!