Please wear masks while going out in public places.

DefenceDistrict Wise JobsEngineering JobsGovernment JobsJob NotificationsJobs @ KeralaKannurKerala Govt JobsLatest Updates

നേവിയിൽ 181 ഓഫീസർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 05

ഇന്ത്യൻ നേവി ഷോർട്ട് സർവീസ് കമ്മിഷൻ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

181 ഒഴിവാണുള്ളത്.

സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയിലേക്കാണ് പ്രവേശനം.

ജൂൺ 2022-ലെ കോഴ്സിലേക്കാണ് തിരഞ്ഞെടുപ്പ്.

എക്സ്റ്റൻഡ് /റെഗുലർ നേവൽ ഓറിയന്റേഷൻ കോഴ്സിലേക്കാണ് അവസരം.

  • എക്സിക്യൂട്ടീവ് ,
  • എജുക്കേഷൻ ,
  • ടെക്നിക്കൽ ബ്രാഞ്ച് എന്നിവയിലേക്കാണ് ഒഴിവ്.

എക്സിക്യൂട്ടീവ് ബ്രാഞ്ച് :

ബ്രാഞ്ച് /കേഡർ, ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരി ധി എന്ന ക്രമത്തിൽ.

ബ്രാഞ്ച് /കേഡർ : ജനറൽ സർവീസ് (ജി.എസ് (X) / ഹൈഡ്രോ കേഡർ

  • ഒഴിവുകളുടെ എണ്ണം : 45
  • യോഗ്യത : ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബി.ഇ / ബി.ടെക്.
  • പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജനുവരി 2003 – നും ഇടയിൽ ജനിച്ചവർ.

ബ്രാഞ്ച് /കേഡർ : എയർ ട്രാഫിക്ക് കൺട്രോളർ , ഒബ്സർവർ, പൈലറ്റ് 

  • ഒഴിവുകളുടെ എണ്ണം : 27
  • യോഗ്യത : 60 ശതമാനം മാർക്കോടെ ബി.ഇ/ ബി.ടെക്.
  • കൂടാതെ 10 , പ്ലസ് ടു എന്നീ ക്ലാസുകളിൽ 60 ശതമാനം മാർക്കും ഇംഗ്ലിഷ് വിഷയത്തിന് 60 ശതമാനം മാർക്കും ഉണ്ടായിരിക്കണം.
  • പ്രായപരിധി : എയർ ട്രാഫിക്ക് കൺട്രോളർ തസ്തികയിൽ 02 ജൂലായ് 1997 – നും 01 ജൂലായ് 2001 – നും ഇടയിൽ ജനിച്ചവർ.
  • ഒബ്സർവർ , പൈലറ്റ് തസ്തികയിൽ 2 ജൂലായ് 1998-നും 01 ജൂലായ് 2003-നും ഇടയിൽ ജനിച്ചവർ.

ബ്രാഞ്ച് /കേഡർ : ലോജിസ്റ്റിക്സ് 

  • ഒഴിവുകളുടെ എണ്ണം : 18
  • യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബി.ഇ / ബി.ടെക്.
    അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.ബി.എ. അല്ലെങ്കിൽ ബി.എസ്.സി / ബി.കോം / ഐ.ടി/ ബി.എസ്.സിയും ഫിനാൻസ് / ലോജിസ്റ്റിക്സ് / സപ്ലൈ ചെയിൻ മാനേജ്മെൻറ് /മെറ്റീരിയൽ മാനേജ്മെൻറ് പി.ജി ഡിപ്ലോമയും.
    അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ് എം.സി.എ / എം.എസ്.സി (ഐ.ടി)
  • പ്രായപരിധി : 2 ജൂലായ് 1997 – നും 1ജനുവരി 2003 – നും ഇടയിൽ ൽ ജനിച്ചവർ.

എജുക്കേഷൻ ബ്രാഞ്ച് :

യോഗ്യത : ഫിസിക്സിൽ ബി.എസ്.സിയും മാത്‍സ് ഓപ്പറേഷണൽ റിസർച്ച് എം.എസ്.സി.

ഒഴിവുകളുടെ എണ്ണം : 04

പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജൂലായ് 2001 – നുമിടയിൽ ജനിച്ചവർ.

യോഗ്യത : മാത്‍സ് ബി.എസ്.സിയും ഫിസിക്സ് / അപ്ലൈഡ് ഫിസിക്സ് എം.എസ്.സിയും

ഒഴിവുകളുടെ എണ്ണം : 04

പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജൂലായ് 2001 – നുമിടയിൽ ജനിച്ചവർ.

യോഗ്യത : 56 ശതമാനം മാർക്കാടെ എം.എ. ഹിസ്റ്ററി

ഒഴിവുകളുടെ എണ്ണം : 01

പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജൂലായ് 2001 – നുമി ടയിൽ ജനിച്ചവർ.

യോഗ്യത : ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കഷൻ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ /ഇലക്ടിക്കൽ ബി.ഇ / ബി.ടെക്.

ഒഴിവുകളുടെ എണ്ണം : 02

പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജൂലായ് 2001 – നുമിടയിൽ ജനിച്ചവർ.

യോഗ്യത : മെക്കാനിക്കൽ എൻജിനിയറിങ് ബി.ഇ / ബി.ടെക്

ഒഴിവുകളുടെ എണ്ണം : 02

പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജൂലായ് 2001 – നുമിടയിൽ ജനിച്ചവർ.

യോഗ്യത : കംപ്യൂട്ടർ സയൻസ് /ഇൻഫർമേഷൻ ടെക്നോളജി/ ഇൻഫർമേഷൻ സിസ്റ്റംസ്

ഒഴിവുകളുടെ എണ്ണം : 06

പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജൂലായ് 2001-നുമിടയിൽ ജനിച്ചവർ.


ടെക്നിക്കൽ ബ്രാഞ്ച് :

എൻജിനീയറിങ് ബ്രാഞ്ച് (ജനറൽ സർവീസ്)

  • ഒഴിവുകളുടെ എണ്ണം : 27
  • യോഗ്യത : എയ്റോനോട്ടിക്കൽ / എയ്റോസ്പേസ് /ഓട്ടോമൊബൈൽസ്/ കൺട്രോൾ എൻജിനീയറിങ് , ഇൻഡസ്ട്രിയൽ എൻജിനീയറിങ് ആൻഡ് മാനേജ്മെൻറ് /ഇൻസ്ട്രുമെന്റേഷൻ / ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ / മെക്കാനിക്കൽ / മെക്കാനിക്കൽ ആൻഡ് ഓട്ടോമേഷൻ / മറൈൻ / മെക്കട്രോണിക്സ് മെറ്റലർജി/ പ്രൊഡക്ഷൻ ബി.ഇ. / ബി.ടെക്.
  • പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജൂലായ് 2003 – നുമിടയിൽ ജനിച്ചവർ.

ഇലക്ട്രിക്കൽ ബ്രാഞ്ച് (ജനറൽ സർവീസ്)

  • ഒഴിവുകളുടെ എണ്ണം : 34
  • യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് /ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ / ടെലികമ്യൂണിക്കേഷൻ ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ / അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ / ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ / പവർ എൻജിനീയറിങ് /പവർ ഇലക്ട്രോണിക്സ് ബി.ഇ. / ബി.ടെക്.
  • പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജൂലായ് 2003 – നുമിടയിൽ ജനിച്ചവർ.

നേവൽ ആർക്കിടെക്ട്

  • ഒഴിവുകളുടെ എണ്ണം : 12
  • യോഗ്യത : എയ്റോനോട്ടിക്കൽ / എയ്റോസ്പേസ് സിവിൽ / മെക്കാനിക്കൽ/ മെക്കാനിക്കൽ വിത്ത് ഓട്ടോമേഷൻ / മറൈൻ എൻജിനീയറിങ് /മെറ്റലർജി / നേവൽ ആർക്കിടെക്ടർ/ ഓഷൻ എൻജിനീയറിങ്/ ഷിപ്പ് ടെക്നോളജി / ഷിപ്പ് ബിൽഡിങ് ഷിപ്പ് ഡിസൈൻ ബി.ഇ / ബി.ടെക്.
  • പ്രായപരിധി : 02 ജൂലായ് 1997 – നും 01 ജൂലായ് 2003 – നുമിടയിൽ ജനിച്ചവർ.

തിരഞ്ഞെടുപ്പ് :

യോഗ്യതാ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്താണ് തിരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി സെപ്റ്റംബർ 21 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 05.

Important Links
Official Notification Click Here
Apply Online & More Details Click Here

Indian Navy SSC Officer Recruitment 2021: Apply online for Executive, Technical and Education branch


The Indian Navy has invited applications for Short Service Commission (SSC) Officers post. The eligible and interested candidates can apply on the official website of the Indian Navy- joinindiannavy.gov.in.

The notification is for SSC Officers in various entries June 2022 at 22 Course. The candidates need to note that the last date to apply for the recruitment is October 5, 2021.

Indian Navy Recruitment 2021 : Important dates

  • Starting Date for online application submission: September 21, 2021
  • Last Date for online application submission: October 05, 2021

Vacancy details


Post: SSC Officer (Executive, Technical Branch and Education Branch) for June 2022 at 21 Course

No. of Vacancy: 181

Pay Scale: 56100 – 110700/- Level – 10

Indian Navy Recruitment 2021: Branch/ Cadre wise details


Executive Branch

  • SSC General Service (GS/X)/Hydro Cadre: 45
  • Air Traffic Controller (ATC): 04
  • SSC Observer: 08
  • SSC Pilot: 15
  • SSC Logistics: 18

Technical Branch

  • SSC Engineering Branch [General Service (GS)]: 27
  • SSC Electrical Branch [General Service (GS)]: 34
  • Naval Architect (NA): 12

Education Branch

  • SSC Education: 18

Indian Navy Recruitment 2021 : How to Apply


The candidates can apply online at joinindiannavy.gov.in from September 21, 2021, to October 05, 2021.

Indian Navy Recruitment 2021: Selection Process


Selection will be based on an SSB interview.

Indian Navy Recruitment 2021: Eligibility Criteria


Executive Branch:

  • BE/B.Tech in relevant Discipline.
  • Age Limit: 02 Jul 1997 to 01 Jan 2003

Technical Branch:

  • BE/B.Tech in relevant Discipline.

SSC Education:

  • M.Sc. with Physics/Maths in B.Sc with BE/B.Tech in relevant Discipline OR M.A. in History.
  • Age Limit: 02 Jul 1997 to 01 Jul 2001
Important Links
Official Notification Click Here
Apply Online & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!