Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsEngineering JobsJob NotificationsKerala Govt JobsLatest UpdatesTeaching Jobs

പാലക്കാട് ഐ.ഐ.ടിയിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 02

പാലക്കാടുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപക ഒഴിവ്.

അസോസിയേറ്റ് പ്രൊഫസർ , അസിസ്റ്റൻറ് പ്രൊഫസർ എന്നീ തസ്തികകളിലാണ് അവസരം.

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് , കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിലാണ് ഒഴിവ്.

തസ്‌തികയുടെ പേര് : അധ്യാപകർ

  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്.ഡി.
  • അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ ആറുവർഷത്തെയും അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ മൂന്നു വർഷത്തെയും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
  • പ്രായപരിധി : അസിസ്റ്റൻറ് പ്രൊഫസർ 40 വയസ്സ്.
    അസോസിയേറ്റ് പ്രൊഫസർ 45 വയസ്സ്.

വിശദവിവരങ്ങൾക്ക് അപേക്ഷിക്കാനുമായി www.iitpkd.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 02.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!