Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesDistrict Wise JobsEngineering JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsThiruvananthapuram

ഐ.ഐ.എസ്.ടി : പ്രോജക്ട് ഫെലോ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 08

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രോജക്ട് ഫെലോ തസ്തികയിൽ മൂന്ന് ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

യോഗ്യത :

  • ഇലക്ട്രോണിക്സ് എൻജിനീയറിങ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്/ പവർ ഇലക്ട്രോണിക്സ് / മെക്കാനിക്കൽ എൻജിനീയറിങ് / എയറോ സ്പേസ് എൻജിനീയറിങ്/ മാനുഫാക്ചറിങ് എൻജിനീയറിങ് ബി.ഇ/ബി.ടെക് എന്നിവയും.
  • ഒരു തസ്തികയിലേക്ക് എം.എസ്.സി ഫിസിക്സ് പരിഗണിക്കും.

പ്രായപരിധി : 35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.iist.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 08.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!