Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
ഐ.ഐ.എസ്.ടി-യിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 31
തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ രണ്ട് ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ജെ.ആർ.എഫ് (Junior Research Fellow)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഇലക്ട്രോണിക്സ് /സോളിഡ് സ്റ്റേറ്റ് ടെക്നോളജി / ഇൻസ്ട്രുമെന്റേഷൻ / നാനോടെക്നോളജി / ഇലക്ട്രിക്കൽ എൻജിനീയറിങ് എം.ടെക് . അല്ലെങ്കിൽ ഫിസിക്സ് / ഇലക്ട്രോണിക്സ് എം.എസ്.സി.
തസ്തികയുടെ പേര് : പോസ്റ്റ് ഡോക്ടറൽ ഫെലോ (PDF)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഇലക്ട്രോണിക്സ് /ഫിസിക്സ് /നാനോടെക്നോളജി / ഇൻസ്ട്രുമെൻറഷൻ പിഎച്ച്.ഡി. പ്രവൃത്തിപരിചയം അഭിലഷണീയം.
പ്രായപരിധി : 35 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കായി www.iist.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 31.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |