Government JobsJob NotificationsLatest Updates
കോട്ടയം മാസ് കമ്മ്യൂണിക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകർ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 10

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ കോട്ടയത്തുള്ള റീജണൽ ക്യാമ്പസിൽ അക്കാദമിക് കം ടീച്ചിങ് അസ്സോസിയേറ്റിന്റെ ഒഴിവുണ്ട്.
യോഗ്യത : ജേണലിസം/മാസ് കമ്മ്യൂണിക്കേഷനിൽ 50 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം.,ഇംഗ്ലീഷ് ,മലയാളം ഭാഷകളിൽ പ്രാവീണ്യം,നെറ്റ് യോഗ്യത,മാധ്യമപ്രവർത്തനത്തിലോ അദ്ധ്യാപനത്തിലോ ഉള്ള മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി : 40 വയസ്സ്.
ശമ്പളം : 35,000 രൂപ.
www.iimc.nic.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാവുന്ന അപേക്ഷാഫോറം പൂരിപ്പിച്ചതിനു ശേഷം ആവശ്യമായ രേഖകളും സഹിതം ഇമെയിൽ ചെയ്യണം.
വിലാസം : iimckottayam2012@gmail.com
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 10
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |