Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesTeaching Jobs

ഐ.ഐ.എഫ്.ടിയിൽ 16 അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 09

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡിൽ 16 അധ്യാപകരുടെ ഒഴിവുകളുണ്ട്.

പ്രൊഫസർ , അസിസ്റ്റൻറ് പ്രൊഫസർ , അസോസിയേറ്റ് പ്രൊഫസർ തസ്തികകളിലാണ് നിയമനം.

ഡൽഹിയിലും കൊൽക്കത്തയിലുമാണ് ഒഴിവുകൾ.

ഒഴിവുകൾ :

  • ഇക്കണോമിക്സ് – 7 , ഫിനാൻസ് – 2 , ട്രേഡ് ഓപ്പറേഷൻസ് – 3
  • ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് – 1 , ഐ.ടി – 2 , മാർക്കറ്റിങ് – 1.

യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യത വേണം.

വിശദവിവരങ്ങൾ www.tedu.iift.ac.in എന്ന വെബ്സൈറ്റിലുണ്ട്.

http://campus360.iift.ac.in/API_FAC_Reg.asp എന്ന ലിങ്ക് വഴിയാണ് അപേക്ഷ അയക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 09.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

 

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!