Please wear masks while going out in public places.

Engineering JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

ഫാർമേഴ്സ് ഫെർട്ടിലൈസർഴ്സ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡിൽ 40 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 22

ന്യൂഡൽഹിയിലെ ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡിൽ 40 അപ്രൻറിസ് ഒഴിവ്.

വിവിധ പ്ലാൻറുകളിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

ഒരു വർഷത്തെ പരിശീലനമായിരിക്കും.

തസ്‌തികയുടെ പേര് : ഗ്രാജ്യേറ്റ് അപ്രൻറിസ് 

യോഗ്യത :

  • ഫിസിക്സ് , കെമിസ്ട്രി / മാത്തമാറ്റിക്സ് ബിരുദം.
  • 2018 – ന് ശേഷം പാസായവരായിരിക്കണം.

തസ്‌തികയുടെ പേര് : ടെക്നീഷ്യൻ അപ്രൻറിസ് 

യോഗ്യത :

  • കെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
  • 2018 – ന് ശേഷം പാസായവരായിരിക്കണം.
Job Summary
Post Name Graduate/Technician Apprentice
Qualification B.Sc (Physics, Chemistry & Mathematics or
Biology/Diploma in Chemical Engineering
Total Posts 40
Salary Rs.9200-10,350/-
Age Limit 18-27 years
Last Date 22 November 2020

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.iffco.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 22.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Show More

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!