Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsLatest Updates

IFB : ടെക്നിക്കൽ അസിസ്റ്റന്റ് ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 29

ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജുക്കേഷന് കീഴിൽ ഹൈദരാബാദിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ബയോഡൈവേഴ്സിറ്റിയിൽ ടെക്നിക്കൽ അസിസ്റ്റന്റിന്റെ (ഫീൽഡ് / ലാബ് റിസർച്ച്) അഞ്ച് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

നേരിട്ടുള്ള നിയമനമാണ്.

ഒഴിവുകൾ :

  • ബോട്ടണി -03 ,
  • ബയോടെക്നോളജി -01,
  • മറൈൻ ബയോളജി -01

യോഗ്യത : ബോട്ടണി /ബയോടെക്നോളജി /സുവോളജി ഉൾപ്പെട്ട സയൻസ് ബിരുദം.

പ്രായം : 21-30 വയസ്സ് (സംവരണ ഒഴിവുകളിലെ ഉയർന്ന പ്രായപരിധിയിൽ അതത്

സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും).

ശമ്പള സ്കെയിൽ : 29,200-92,300 രൂപ.

അപേക്ഷാ ഫീസ് : 300 രൂപ.

ഡിമാൻഡ് ഡ്രാഫ്റ്റായാണ് ഫീസ് അടയ്ക്കേണ്ടത്.

എസ്.സി , എസ്.ടി , ഒ.ബി.സി വിഭാഗക്കാർക്ക് ഫീസ് ബാധകമല്ല.

വിശദവിവരങ്ങളും അപേക്ഷാഫോമും www.icfre.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ തപാൽ വഴി അയക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 29.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!