10/+2 JobsBank jobsBanking/Insurance JobsGovernment JobsJob NotificationsJobs @ KeralaLatest Updates
ഇന്ത്യൻ ബാങ്കിൽ 202 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 09

ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യൻ ബാങ്കിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിലെ 202 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിമുക്തഭടന്മാർക്കാണ് അവസരം.
| Job Summary | |
|---|---|
| Post Name | Security Guard |
| Qualification | 10th Pass |
| Total Posts | 202 |
| Salary | Rs.14500 |
| Age Limit | 26 years |
| Last Date | 09 March 2022 |
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഒഴിവ്.
ഫെബ്രുവരി 23 മുതൽ അപേക്ഷ സമർപ്പിച്ചു തുടങ്ങാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.indianbank.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 09.
| Important Links | |
|---|---|
| Official Notification | Click Here |
| Apply Online | Click Here |
| More Details | Click Here |



