Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsJobs @ KeralaKerala Govt JobsLatest Updates

എം.ജിയിൽ റിസർച്ച് ഫെലോ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 10

മഹാത്മാഗാന്ധി സർവകലാശാലാ സ്കൂൾ ഓഫ് ബയോസയൻസസിലെ ഗവേഷണ പ്രോജക്ടിൽ റിസർച്ച് ഫെലോയുടെ രണ്ട് ഒഴിവുണ്ട്.

രണ്ടുവർഷമാണ് പ്രോജക്ട് കാലാവധി.

യോഗ്യത :

ബയോടെക്നോളജി / മൈക്രോബയോളജി / ബയോകെമിസ്ട്രി / ബയോഫിസിക്സ് എന്നിവയിലൊന്നിൽ എം.എസ്.സി.ജൈവ കൃഷിയിലും കൃഷി സ്ഥലത്ത് ജോലിചെയ്യാനും താത്പര്യമുള്ളവർക്ക് മുൻഗണന.

ശമ്പളം : 10,000 രൂപ.

ബയോഡേറ്റ സഹിതമുള്ള അപേക്ഷ 2622@mgu.ac.in എന്ന ഇ – മെയിലിലേക്ക് അയയ്ക്കണം.

ഫോൺ : 0481-2731035 , 9847901149.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 10.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!