Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Accountant JobsContract Based JobsData Entry JobsDistrict Wise JobsGovernment JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsKozhikodeLatest UpdatesTemporary Govt Jobs

ഇംപാക്ട് കേരളയിൽ ആർക്കിടെക്ട്, അർബൻ ഡിസൈനർ, ക്ലർക്ക് ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജനുവരി 31

IMPACT Kerala Limited Notification 2024 : IMPACT Kerala Limited seeks competent personnel on contract basis for various posts to be deployed in its project in Kozhikode District.

തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇംപാക്ട് കേരള ലിമിറ്റഡിൽ (IKL) ഒഴിവുള്ള തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.

വിവിധ പ്രോജക്ടുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലാണ് അവസരം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തിക: ആർക്കിടെക്ട്

  • യോഗ്യത : ആർക്കിടെക്ച്ചറിൽ ബിരുദം
  • ശമ്പളം : 35000-60000 രൂപ

തസ്തിക: ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റ്

  • യോഗ്യത : എൻവയോൺമെന്റിൽ/ പബ്ലിക് ഹെൽത്ത് എൻജിനീയറിങ്/ സ്ട്രക്ച്ചറൽ ബിരുദം.
  • ശമ്പളം : 35000-60000 രൂപ

തസ്തിക: ലാൻഡ്‌സ്കേപ്പ് ആർക്കിടെക്ട്

  • യോഗ്യത : ലാൻഡ്‌സ്കേപ്പ് ആർക്കിടെക്ച്ചറിൽ എം.ആർക്,
  • ശമ്പളം : 40000-70000 രൂപ.

തസ്തിക: അർബൻ ഡിസൈനർ

  • യോഗ്യത : അർബൻ ഡിസൈനിങ്ങിൽ എം.ആർക്
  • ശമ്പളം : 40000- 70000 രൂപ

തസ്തിക: ക്ലർക്ക്

  • യോഗ്യത: ബി.കോം/എം.കോം
  • ശമ്പളം: 25000-30000 രൂപ.

എല്ലാ തസ്തികയ്ക്കും നിശ്ചിത പ്രവൃത്തിപരിചയം വേണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഇംപാക്ട് കേരള ലിമിറ്റഡ് വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജനുവരി 31

വിശദ വിവരങ്ങൾക്ക് impactkerala.lsgkerala.gov.in സന്ദർശിക്കുക

Important Links
Official Notification Click Here
Apply Online Click Here
Application Form Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!