Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsContract Based JobsDistrict Wise JobsEngineering JobsGovernment JobsIT/Cyber JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsKozhikodeLatest UpdatesTemporary Govt Jobs

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 04,16.

IIM Kozhikode Recruitment 2024 : കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം.

കരാർ നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഓഫീസ് അറ്റൻഡന്റ്

  • ശമ്പളം : 18,000 രൂപ (ടെലിഫോൺ അലവൻസ്-300 രൂപ).
  • യോഗ്യത: പ്ലസ് ടു വിജയം/തത്തുല്യം, രണ്ടുവർഷത്തെ ഓഫീസ് പ്രവൃത്തിപരിചയം, ഇംഗ്ലീഷ്-ഹിന്ദി ഭാഷാപരിജ്ഞാനം.
  • പ്രായം: 28 വയസ്സ് കവിയരുത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 4 (5 PM).

Notification : Office Attendant Click Here
Apply Online : Office Attendant Click Here
More Info Click Here

തസ്തികയുടെ പേര് : സോഫ്റ്റ്-വെയർ ഡെവലപ്പർ

  • ശമ്പളം: 35300 രൂപ
  • യോഗ്യത: 55 ശതമാനം മാർക്കോടെ ബി.ടെക്/ ബി.ഇ. (സി.എസ്./സി.ഇ./ഐ.ടി./ഇ.സി.ഇ.)/ എം.സി.എ/എം.എസ്‌സി (കംപ്യൂട്ടർ സയൻസ്/ ഐ.ടി/ഇലക്ട്രോണിക്സ്), 2 വർഷ പ്രവൃത്തിപരിചയം.അല്ലെങ്കിൽ55 ശതമാനം മാർക്കോടെ ബി.സി.എ./ ബി.എസ്‌സി (കംപ്യൂട്ടർ സയൻസ്/ ഐ.ടി./ ഇലക്ട്രോണിക്സ്)/ പി.ജി.ഡി.സി.എ. 3 വർഷ പ്രവൃത്തിപരിചയം.
  • പ്രായം: 35 കവിയരുത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 16 (5PM).

Notification : Software Developer Click Here
Apply Online : Software Developer Click Here
More Info Click Here

വിശദ വിവരങ്ങൾക്ക് iimk.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Notification : Office Attendant Click Here
Apply Online : Office Attendant Click Here
Notification : Software Developer Click Here
Apply Online : Software Developer Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!