Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsKerala Govt JobsLatest UpdatesNursing/Medical Jobs

ഗുരുവായൂർ ദേവസ്വത്തിൽ 24 അവസരം

ഗുരുവായൂർ ദേവസ്വത്തിൽ വിവിധ തസ്തികകളിലായി 24 ഒഴിവിലേക്ക് അപേക്ഷിക്കാം.

കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഹിന്ദുമതത്തിൽപ്പെട്ടവർക്കാണ് അവസരം.

കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു ;

തസ്തിക : മെഡിക്കൽ സൂപ്രണ്ട് (ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻറർ)

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • എം.ബി.ബി.എസ്.,ദേവസ്വം മെഡിക്കൽ സെൻററിലോ സർക്കാർ സർവീസിലോ 15 വർഷത്തിൽ കുറയാത്ത പരിചയം.
  • ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ സ്ഥിരം രജിസ്ട്രേഷൻ.

തസ്തിക : സർജൻ (ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻറർ)

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • എം.ബി.ബി.എസ്., എം.എസ്.എഫ്.ആർ.സി.എസ്.,
  • ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ സ്ഥിരം രജിസ്ട്രേഷൻ.

തസ്തിക : പീഡിയാട്രിഷ്യൻ (ഗുരുവായൂർദേവസ്വം മെഡിക്കൽ സെൻറർ)

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • എം.ബി.ബി.എസ്., പീഡിയാട്രിക്സിൽ എം.ഡി./ഡി.സി.എച്ച്.,
  • ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ സ്ഥിരം രജിസ്ടേഷൻ.

തസ്തിക : ഇ.എൻ.ടി. സ്പെഷ്യലിസ്റ്റ് (ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻറർ)

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • എം.ബി.ബി.എസ്.,ഇ.എൻ.ടിയിൽ ബിരുദാനന്തര യോഗ്യത,
  • ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ സ്ഥിരം രജിസ്ട്രേഷൻ.

തസ്തിക : റസിഡൻറ് മെഡിക്കൽ ഓഫീസർ (ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻറർ)

ഒഴിവുകളുടെ എണ്ണം : 05

യോഗ്യത :

  • എം.ബി.ബി.എസ്., ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ സ്ഥിരം രജിസ്ട്രേഷൻ.

തസ്തിക : സ്റ്റാഫ് നഴ്സ് ഗ്രേഡ്-II

ഒഴിവുകളുടെ എണ്ണം : 05

യോഗ്യത :

  • എസ്.എസ്.എൽ.സി. പാസ്/ തത്തുല്യം, ജനറൽ സിക്ക് നഴ്സിങ്ങിൽ മൂന്നുവർഷത്തിൽ കുറയാത്ത പരിശീലനം പൂർത്തിയാക്കിയിരിക്കണം.
  • കേരള നഴ്സസ്ആൻഡ് മിഡ് വൈഫ്സ് കൗൺസിലിൻറ സ്ഥിരം രജിസ്ട്രേഷൻ.

തസ്തിക : ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്-II

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • എസ്.എസ്.എൽ.സി. പാസ്/തത്തുല്യം,തിരുവനന്തപുരം മെഡിക്കൽകോളേജിൽനിന്നുള്ള ഹെൽത്ത്-ഇൻസ്പെക്ടേഴ്സ് കോഴ്സസ് പാസായിരിക്കണം
  • കേരളസർക്കാർ അംഗീകരിച്ച തത്തുല്യയോഗ്യത. അല്ലെങ്കിൽ മുംബൈ ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ ഗവ. ഓഫ് സാനിറ്ററി ഇൻസ്പെക്ടർ സർട്ടിഫിക്കറ്റ്/തത്തുല്യം.

തസ്തിക : ഫാർമസിസ്റ്റ് ഗ്രേഡ്-II

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • എസ്.എസ്.എൽ.സി. പാസ്/ തത്തുല്യം,
  • കേരളസർക്കാർ നൽകിയിട്ടുള്ള കമ്പൗണ്ടിങ് സർട്ടിഫിക്കറ്റ് തത്തുല്യം.
  • കേരള സ്റ്റേറ്റ് ഫാർമസിസ്റ്റ് കൗൺസിൽ രജിസ്ട്രേഷൻ,
  • മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം

തസ്തിക : വെറ്ററിനറി സർജൻ

ഒഴിവുകളുടെ എണ്ണം : 03

യോഗ്യത :

  • വെറ്ററിനറി സയൻസിൽ ബിരുദം,
  • മൂന്നുവർഷത്തിൽ കുറയാത്ത പ്രവത്തിപരിചയം,
  • കേരള സ്റ്റേറ്റ്-വെറ്ററിനറി കൗൺസിൽ രജിസ്സ്ട്രേഷൻ.

തസ്തിക : പബ്ലിക് റിലേഷൻസ് ഓഫീസർ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • സർവകലാശാലാ ബിരുദം,
  • പബ്ലിക് റിലേഷൻസിലുള്ള ഡിപ്ലോമ. മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും വിവർത്തനം ചെയ്യാനും പത്രക്കുറിപ്പ് തയ്യാറാക്കാനുമുള്ള കഴിവ്.

തസ്തിക : സിസ്റ്റം അഡ്മിനിസ്ട്രേറ്റർ(ഇലക്ട്രോണിക് ഡേറ്റാ പ്രോസസിങ്)

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • കംപ്യൂട്ടർ സയൻസിൽ ബി.ടെക്./എം.സി.എ./തത്തുല്യം.
  • അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.

തസ്തിക : റിലീജിയസ് പ്രൊപ്പഗൻഡിസ്റ്റ്

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • സർവകലാശാലാ ബിരുദം,
  • മതപരമായ കാര്യങ്ങളിൽ പ്രഭാഷണം നടത്താനുള്ള കഴിവ്, നാരായണീയം, ഭഗവദ്ഗീത തുടങ്ങിയ ഗ്രന്ഥങ്ങളിൽ സമഗ്ര അറിവ്.

തസ്തിക : കെ.ജി. ടീച്ചർ (ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ)

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • പ്ലസ്ടു പാസ്/ തത്തുല്യം,
  • കേരളസർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽനിന്ന് പ്രി പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സസ് പാസായിരിക്കണം.

തസ്തിക : ഡ്രൈവർ ഗ്രേഡ്- II

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

  • ഏഴാം ക്ലാസ് പാസായിരിക്കണം,
  • എൽ.എം.വി. ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.
  • മൂന്നു വർഷത്തെ പരിചയം.

പ്രായപരിധി


  • മെഡിക്കൽ ഓഫീസർ, സർജൻ, പീഡിയാട്രിഷ്യൻ, ഇ.എൻ.ടി. സ്പെഷ്യലിസ്റ്റ്,
    ആർ.എം.ഒ., വെറ്ററിനറി സർജൻ,സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, എന്നീതസ്തികകളിലേക്ക് 25-40 വയസ്സും
  • സ്റ്റാഫ് നഴ്സസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമസിസ്റ്റ്, ഡ്രൈവർ തസ്തികകളിലേക്ക് 18-36 വയസ്സും
  • പബ്ലിക് റിലേഷൻസ് ഓഫീസർ, റിലീജിയസ് പ്രൊപ്പഗൻഡിസ്റ്റ് തസ്തികയിലേക്ക് 25-36 വയസ്സും
  • കെ.ജി. ടീച്ചർ തസ്തികയിലേക്ക് 20-40 വയസ്സുമാണ് പ്രായപരിധി (അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ട്).

അപേക്ഷാഫീസ് ഉൾപ്പെടെയുള്ള വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം
www.kdrb.kerala.gov.in എന്ന വെബ്സൈറ്റിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മാർച്ച് 04.

പ്രധാന ലിങ്കുകൾ
ഒഫീഷ്യൽ വെബ്സൈറ്റ് Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!