Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDistrict Wise JobsEngineering JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsKozhikodeLatest Updates

ഐ.ഐ.എമ്മിൽ അവസരം

വിവിധ തസ്തികകളിലായി ആറ് ഒഴിവുണ്ട്

IIM Kozhikode Recruitment 2022 : The Indian Institute of Management Kozhikode invites online application for various posts purely on a contract basis.


ഐ.ഐ.എമ്മിൽ അവസരം (IIM Kozhikode Recruitment 2022) : കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ, വിവിധ തസ്തികകളിലായി ആറ് ഒഴിവുണ്ട്.

കരാർ നിയമനമായിരിക്കും.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ജൂനിയർ അക്കൗണ്ടിങ് അസിസ്റ്റന്റ്

ഒഴിവുകളുടെ എണ്ണം : 2

ശമ്പളം : 24,000 രൂപ (300 രൂപ ടെലിഫോൺ അലവൻസും ലഭിക്കും)

യോഗ്യത : സി.എ. ഇന്റർമീഡിയറ്റ് ഫസ്റ്റ് ഗ്രൂപ്പ് ജയവും ആർട്ടിക്കിൾഷിപ്പും അല്ലെങ്കിൽ ബി.കോമും ഒരു വർഷ പ്രവൃത്തിപരിചയവും.

ടാലി, എം.എസ്-എക്സൽ, എം.എസ്.-വേഡ് എന്നിവയിൽ പരിജ്ഞാനമുള്ളവർക്ക് മുൻഗണന.

പ്രായം: 35 വയസ്സ് കവിയരുത്.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 22.

[the_ad id=”13011″]
Important Links
Notification & Apply Online Click Here
For More Details Click Here


തസ്തികയുടെ പേര് : അഡ്മിൻ അസോസിയേറ്റ്

ഒഴിവുകളുടെ എണ്ണം : 01

ശമ്പളം. 24,300 രൂപ.

യോഗ്യത : ബിരുദാനന്തര ബിരുദവും അനുബന്ധ മേഖലയിൽ കുറഞ്ഞത് രണ്ടു വർഷ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബിരുദവും അനുബന്ധ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷ പ്രവൃത്തിപരിചയവും.

എം.എസ്. ഓഫീസ്, ഇന്റർനെറ്റ്, ഇംഗ്ലീഷ് ഭാഷ എന്നിവയിൽ പരിജ്ഞാനം ഉണ്ടായിരിക്കണം.

പ്രായം: 35 വയസ്സ് കവിയരുത്.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 27.

[the_ad id=”13011″]
Important Links
Notification & Apply Online Click Here
For More Details Click Here


തസ്തികയുടെ പേര് : ഓഫീസ് അറ്റൻഡന്റ്

ഒഴിവുകളുടെ എണ്ണം : 01

ശമ്പളം: 18,000 രൂപ (300 രൂപ ടെലിഫോൺ അലവൻസും ലഭിക്കും).

യോഗ്യത: പ്ലസ് ടു /തത്തുല്യം, രണ്ട് വർഷ പ്രവൃത്തിപരിചയം.

പ്രായം : 28 വയസ്സ് കവിയരുത്.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 27.

[the_ad id=”13011″]
Important Links
Notification & Apply Online Click Here
For More Details Click Here


തസ്തികയുടെ പേര് : സീനിയർ സപ്പോർട്ട് എൻജിനീയർ (സിവിൽ)

ഒഴിവുകളുടെ എണ്ണം : 01

ശമ്പളം : 50,500 രൂപ (500 രൂപ ടെലിഫോൺ അലവൻസും ലഭിക്കും)

യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ അല്ലെങ്കിൽ ബി.ഇ./ ബി.ടെക് (സിവിൽ എൻജിനീയറിങ്. 15 വർഷ പ്രവൃത്തിപരിചയം, പ്രായം: 45 വയസ്സ് കവിയരുത്(വിരമിച്ചവർക്ക് 58 വയസ്സ്).

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 1.

[the_ad id=”13011″]
Important Links
Notification & Apply Online Click Here
For More Details Click Here


തസ്തികയുടെ പേര് : ഹോസ്റ്റൽ സൂപ്പർവൈസർ

ഒഴിവുകളുടെ എണ്ണം : 01 (വനിത)

ശമ്പളം: 30,000-40,000 രൂപ

യോഗ്യത : ബിരുദവും 10 വർഷപ്രവൃത്തിപരിചയവും.

പ്രായം: 45 വയസ്സ് കവിയരുത് (സായുധ സേനകളിൽ നിന്ന് വിരമിച്ചവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും)

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 ജനുവരി 21.

[the_ad id=”13011″]
Important Links
Notification & Apply Online Click Here
For More Details Click Here


വിശദ വിവരങ്ങൾക്ക് www.iimk.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

[the_ad id=”13011″]
Important Links
For More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!