Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Jobs @ KeralaDistrict Wise JobsEngineering JobsErnakulamGovernment JobsJob NotificationsKerala Govt JobsLatest UpdatesThiruvananthapuram

IIITM-K : 16 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 23

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻറ് – കേരളയിൽ 16 ഒഴിവ്.

കൊച്ചിയിലെ മേക്കർ വില്ലേജിലാണ് അവസരം.

തിരുവനന്തപുരത്തും കൊച്ചിയിലുമായിരിക്കും നിയമനം.

പരസ്യവിജ്ഞാപന നമ്പർ : IIITMK/0076/2021.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ബിസിനസ് ഡെവലപ്മെൻറ് മാനേജർ (സെയിൽ ആൻഡ് മാർക്കറ്റിങ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഇലക്ട്രോണിക്സ് അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ ബി.ഇ/ ബി.ടെക്കും എം.ബി.എ.യും.
  • ഏഴുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.

തസ്‌തികയുടെ പേര് : ട്രെയിനിങ് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഇലക്ട്രോണിക്സ് അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ എം.ടെക് / എം.ഇ / പിഎച്ച്.ഡി.
  • രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.

തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് (ഐ.ടി)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ടെക്.
    ബിരുദവും അഡ്മിനിസ്ട്രേറ്റർ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായുള്ള ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 30 വയസ്സ്.

തസ്‌തികയുടെ പേര് : ബി.ഡി. ഇൻറൺ

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : സ്ട്രാറ്റജി , സെയിൽസ് മാർക്കറ്റിങ് എം.ബി.എ / എം.ബി.എ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

തസ്‌തികയുടെ പേര് : എച്ച്.ആർ ഇൻറൺ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഹ്യൂമൻ റിസോഴ്സ് സ്പെഷ്യലൈസ് ചെയ്ത എം.ബി.എ/ എം.ബി.എ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

തസ്‌തികയുടെ പേര് : ടീച്ചിങ് ഇൻറൺ

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : ബിരുദാനന്തരബിരുദം അല്ലെങ്കിൽ എം.ടെക് / എം.ഇ/ എം.എസ്.സി / എം.ഫിൽ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

തസ്‌തികയുടെ പേര് : എൻറർപ്രണർഷിപ് ഇൻറൺ

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : ബിരുദാനന്തരബിരുദം അല്ലെങ്കിൽ സ്ട്രാറ്റജി , സെയിൽസ് മാർക്കറ്റിങ് എം.ബി.എ. വിദ്യാർഥികൾക്കും അപേക്ഷിക്കാം.
    അല്ലെങ്കിൽ ബി.ടെക്കും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.iiitmk.ac.in എന്ന വെബ്സൈറ്റ് കാണുക.

ഇൻറൺകാർക്ക് പ്രതിഫലമുണ്ടായിരിക്കില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 23.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!