Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Data Entry JobsDistrict Wise JobsGovernment JobsIdukkiIT/Cyber JobsJob NotificationsJobs @ KeralaKerala Govt JobsLatest Updates

ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി : സെപ്റ്റംബർ 20-ന്

ഇടുക്കി ഗവ. മെഡിക്കൽ കോളേജിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്


Idukki Government Medical College Notification 2023 for Data Entry Operator Vacancy:
ഇടുക്കി ഗവ. മെഡിക്കൽ കോളേജിൽ റീജണൽ പ്രിവൻഷൻ ഓഫ് എപ്പിഡമിക് ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസ് സെല്ലിന്റെ പ്രവർത്തനങ്ങൾക്കായി ഡേറ്റാ എൻട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്.

ആറ് മാസത്തേക്കാണ് നിയമനം.

യോഗ്യത:

  • ബിരുദം,
  • ഒരു വർഷത്തെ കംപ്യൂട്ടർ ഡിപ്ലോമ,
  • എം.എസ്. വേഡ്, എം.എസ് എക്സൽ എന്നിവയിൽ പ്രവൃത്തിപരിചയം,
  • ആശയവിനിമയ മികവ്,
  • ഇംഗ്ലീഷ്, മലയാളം ടൈപ്പ് റൈറ്റിങ് ആൻഡ് വേഡ് പ്രോസസിങ്ങിൽ പ്രാവീണ്യം.

മെഡിക്കൽ ഫീൽഡിൽ പ്രവർത്തിച്ചവർക്ക് മുൻഗണന.

തിരഞ്ഞെടുപ്പ്


ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

അഭിമുഖം – സെപ്റ്റംബർ 20-ന് രാവിലെ 10-ന് കമ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ അക്കാദമിക് ബ്ലോക്കിൽ.



Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!