Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

ട്യൂബർ ക്രോപ്പ്സ്സിൽ യങ് പ്രൊഫഷണൽ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15

തിരുവനന്തപുരത്തെ ശ്രീകാര്യത്തുള്ള ഐ.സി.എ.ആർ. സെൻട്രൽ ട്യൂബർ ക്രോപ്പ്സ് റിസർച്ച്  ഇൻസ്റ്റിറ്റ്യൂട്ടിൽ യങ് പ്രൊഫഷണൽ തസ്തികയിൽ അവസരം.

Job Summary
Post Name Young Professional I
Qualification Bachelor’s degree
Total Posts 01
Salary Rs.25,000/-
Age Limit 21-45 years
Last Date 15 January 2022

ഒരു ഒഴിവാണുള്ളത്.

ഇ – മെയിൽ വഴി അപേക്ഷിക്കണം.

താത്കാലിക നിയമനമായിരിക്കും.

യോഗ്യത : ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും.

പ്രായം : 21-45 വയസ്സ്.

ശമ്പളം : 25,000 രൂപ.

വിശദവിവരങ്ങൾക്കായി www.ctcri.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകൾ സഹിതം pcnoblec@yahoo.co.in എന്ന മെയിലിലേക്ക് അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!