Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates

ഐ.ഐ.ടി-മൻഡിയിൽ 43 അനധ്യാപക ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 04

ഹിമാചൽ പ്രദേശിലെ ഐ.ഐ.ടി.മൻഡിയിൽ 43 അനധ്യാപക ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ടെക്നിക്കൽ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെക്കാനിക്കൽ/പ്രൊഡക്ഷൻ  ബി.ഇ / ബി.ടെക്.
    5 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : സ്പോർട്സ് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഫിസിക്കൽ എജുക്കേഷൻ / സ്പോർട്സ് സയൻസ് ബിരുദാനന്തരബിരുദം.
    ദേശീയ സംസ്ഥാന യൂണിവേഴ്സിറ്റി തലത്തിൽ സ്പോർട്സിൽ പങ്കെടുത്തവരായിരിക്കണം , 10 വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ തത്തുല്യം.

തസ്‌തികയുടെ പേര് : ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട്

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : കംപ്യൂട്ടർ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം. 6 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ജൂനിയർ സൂപ്രണ്ട്

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : സയൻസ് ബിരുദവും 6 വർഷത്തെ പ്രവൃത്തിപരിചയവും.
    അല്ലെങ്കിൽ , കംപ്യൂട്ടർ , ഇലക്ട്രിക്കൽ / മെക്കാനിക്കൽ / ഓഫീസ് ഓട്ടോമേഷൻ ഡിപ്ലോമയും 5 വർഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കിൽ തത്തുല്യം.

തസ്‌തികയുടെ പേര് : ജൂനിയർ സൂപ്രണ്ട് (രാജ്ഭാഷ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഹിന്ദി ബിരുദം.
    ബിരുദതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം.
    അല്ലെങ്കിൽ ഇംഗ്ലീഷ് ബിരുദാനന്തരബിരുദം.
    ബിരുദതലത്തിൽ ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം. ഒരുവർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ജൂനിയർ എൻജിനീയർ (സിവിൽ)

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദം / ഡിപ്ലോമ.
    ബിരുദക്കാർക്ക് ഒരു വർഷത്തെയും ഡിപ്ലോമക്കാർക്ക് മൂന്നുവർഷത്തെയും പ്രവൃത്തിപരിചയം വേണം. കംപ്യൂട്ടർ ആപ്ലിക്കേഷൻ പരിജ്ഞാനം ഉണ്ടായിരിക്കണം.

തസ്‌തികയുടെ പേര് : ജൂനിയർ ലബോറട്ടറി അസിസ്റ്റൻറ് (ടെക്നിക്കൽ)

  • ഒഴിവുകളുടെ എണ്ണം : 14
  • യോഗ്യത : കംപ്യൂട്ടർ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് ഡിപ്ലോമ. അല്ലെങ്കിൽ ബി.എസ്.സി ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും.

തസ്‌തികയുടെ പേര് : ജൂനിയർ അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 12
  • യോഗ്യത : ബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷൻ പരിജ്ഞാനവും. ഒരുവർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ബിരുദാനന്തരബിരുദവും കംപ്യൂട്ടർ ആപ്ലിക്കേഷനും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.imandi.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 04.

Important Links
Official Notification Click Here
Apply Online & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!