Job NotificationsEngineering JobsGovernment JobsLatest Updates
എച്ച്.എസ്.സി.സിയിൽ 20 എൻജിനീയർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 01

നോയിഡയിലെ പൊതുമേഖലാ സ്ഥാപനമായ എച്ച്.എസ്.സി.സി (ഇന്ത്യ)യിൽ 21 ഒഴിവുകളുണ്ട്.
എൻജിനീയർമാരുടെ 20 ഒഴിവുകളും ആർക്കിടെക്ടറുടെ ഒരു ഒഴിവുമാണുള്ളത്.
തസ്‌തികയുടെ പേര് : സിവിൽ /ഇലക്ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 20
- ജനറൽ-08 ,
- എസ്.സി-06 ,
- എസ്.ടി-02 ,
- ഒ.ബി.സി-03 ,
- ഇ.ഡബ്ലൂ.എസ്-01
- പ്രായപരിധി : 40 വയസ്സ് .
മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം വേണം.
ശമ്പളം : 29,000-1,10000 രൂപ.
തസ്‌തികയുടെ പേര് : ആർക്കിടെക്ചർ
- ഒഴിവുകളുടെ എണ്ണം : 01 (ജനറൽ-01)
- പ്രായപരിധി : 24 വയസ്സ്.
ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.
ശമ്പളം : 30,000-1,20000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷാഫോം ഡെപ്യൂട്ടി ജനറൽ മാനേജർക്ക് തപാലിൽ അയയ്ക്കണം.
യോഗ്യത , അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിശദവിവരങ്ങൾ www.hsccltd.co.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 01.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |