Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsGovernment JobsITI/Diploma JobsJob Notifications

പത്താം ക്ലാസ് / ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 25

കേന്ദ്ര സർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ 290 ട്രേഡ് അപ്രൻറിസ് അവസരം .

രാജസ്ഥാനിലെ ഖേത്രി കോപ്പർ കോംപ്ലക്സിലാണ്‌ ഒഴിവ് .

ഓൺലൈനായി അപേക്ഷിക്കണം .

ട്രേഡുകളും അവയിലെ എണ്ണവും :

  • മേറ്റ് ( മെൻസ് ) -60
  • ബ്ലാസ്റ്റർ ( മെൻസ് ) -100
  •  ഡീസൽ മെക്കാനിക്ക് -10
  • ഫിറ്റർ -30, ടർണർ -5
  • വെൽഡർ ( ഗ്യാസ് ആൻഡ് ഇലക്‌ട്രിക്‌ ) -25 , ഇലക്‌ട്രീഷ്യൻ -40,
  • ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് -6 , ഡ്രോട്സ്മാൻ ( സിവിൽ ) -2 ,
  • ഡ്രോട്സ്മാൻ ( മെക്കാനിക്കൽ ) -5 , കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് -2
  • സർവേയർ -5

യോഗ്യത : മേറ്റ്സ് , ബ്ലാസ്റ്റർ എന്നീ ട്രേഡുകളിൽ പത്താംക്ലാസ് പാസായിരിക്കണം , അല്ലെങ്കിൽ തത്തുല്യം .

ടെക്‌നിക്കൽ യോഗ്യതകൾ ആവശ്യമില്ല .

മറ്റ് തസ്തികകളിൽ പത്താംക്ലാസ് പാസായിരിക്കണം /തത്തുല്യം .

ബന്ധപ്പെട്ട് ട്രേഡുകളിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് . ഡിപ്ലോമ / ബി.ഇ . തുടങ്ങിയ ഉയർന്ന യോഗ്യതകൾ പരിഗണിക്കില്ല .

വിശദവിവരങ്ങൾക്കായി www.hindustancopper.com എന്ന വെബ്സൈറ്റ് കാണുക .

അപേക്ഷിക്കുന്നവർ www.apprenticeship.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരിക്കണം .

അപേക്ഷകൾ ഹിന്ദുസ്ഥാൻ കോപ്പറിൻറ വെബ്സൈറ്റിലൂടെയാണ് നൽകേണ്ടത് .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 25

 

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!