Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsITI/Diploma JobsLatest Updates

ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ 475 അപ്രന്റിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 13

ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ 475 അപ്രൻറിസ് ഒഴിവ്.

നാസിക്കിലെ എയർ ക്രാഫ്റ്റ് ഡിവിഷനിലാണ് അവസരം.

ഒരുവർഷത്തെ പരിശീലനമായിരിക്കും.

ഐ.ടി.ഐ-ക്കാർക്കാണ് അവസരം.

ഒഴിവുകൾ :

  • ഫിറ്റർ -210 ,
  • ടർണർ -28 ,
  • മെഷീനിസ്റ്റ് -26 ,
  • കാർപെൻറർ -03 ,
  • മെഷീനിസ്റ്റ് (ട്രെൻഡർ) -06 ,
  • ഇലക്ട്രീഷ്യൻ -78 ,
  • ഡ്രോട്സ്മാൻ (മെക്കാനിക്കൽ) -08 ,
  • ഇലക്ട്രോണിക് മെക്കാനിക് -08 ,
  • പെയിൻറർ (ജനറൽ) -05 ,
  • ഷീറ്റ്മെറ്റൽ വർക്കർ -04 ,
  • മെക്കാനിക് (മോട്ടോർ വെഹിക്കിൾ) -04 ,
  • കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് -77 ,
  • വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) -10 ,
  • സ്റ്റെനോഗ്രാഫർ -08

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ പാസായിരിക്കണം.

അപേക്ഷിക്കേണ്ട വിധം 


അപേക്ഷിക്കുന്നതിന് www.apprenticeshipindia.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർചെയ്യണം.

അതിനുശേഷം എച്ച്.എ.എൽ വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.

വിശദവിവരങ്ങൾക്ക്  www.hal-india.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 13.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!