Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesEngineering JobsGovernment JobsITI/Diploma JobsJob Notifications

ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ 165 അപ്രന്റിസ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 25

ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിൽ 165 അപ്രൻറിസ് ഒഴിവ്.

ഒരു വർഷത്തെ പരിശീലനമായിരിക്കും.

പരസ്യവിജ്ഞാപന നമ്പർ : HAL/T&D/1614/20-21/245.

എയർ ക്രാഫ്റ്റ് ഡിവിഷനിലാണ് അവസരം.

ഗ്രാജ്യേറ്റ് , ഡിപ്ലോമ വിഭാഗക്കാർക്ക് അപേക്ഷിക്കാം.

തസ്‌തികയുടെ പേര് : ഗ്രാജ്യേറ്റ് അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 87

ഒഴിവുകൾ :

  • ഏറോനോട്ടിക്കൽ -05 ,
  • കംപ്യൂട്ടർ എൻജിനീയർ -05 ,
  • സിവിൽ -02 ,
  • ഇലക്ട്രിക്കൽ -18 ,
  • ഇലക്ട്രോണിക്സ് ആൻഡ് ടെ ലികമ്യൂണിക്കേഷൻ -20 ,
  • മെക്കാനിക്കൽ -80 ,
  • പ്രൊഡക്ഷൻ -04 ,
  • ഇൻസ്‌ട്രുമെൻറഷൻ-03

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലെ എൻജിനീയറിങ് ബിരുദം.

തസ്‌തികയുടെ പേര് : ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 78

ഒഴിവുകൾ :

  • ഏറോനോട്ടിക്കൽ -02 ,
  • സിവിൽ -02 ,
  • കംപ്യൂട്ടർ -05 ,
  • ഇലക്ടിക്കൽ -20 ,
  • ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ -15 ,
  • മെക്കാനിക്കൽ -80 ,
  • മെറ്റലർജി -02 ,
  • പോളിമർ-02

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ.

വിശദ വിവരങ്ങൾക്ക് www.hal-india.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.mhrdnats.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 25.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!