പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് ഹിമാലയൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15
ഷിംലയിലെ ഹിമാലയൻ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ എട്ട് ഒഴിവുകൾ. കരാർ നിയമനമാണെങ്കിലും സ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്.
തപാൽ മാർഗം അപേക്ഷ സമർപ്പിക്കാം
ഒഴിവുകളുടെ ചുരുക്കരൂപം ചുവടെ ചേർക്കുന്നു
- തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ് (ഫീൽഡ്/ലാബ് റിസർച്ച്)
ഒഴിവുകളുടെ എണ്ണം : 01 (ജനറൽ 01)
യോഗ്യത : ബോട്ടണി/സൂവോളജി/ഫോറസ്ട്രി/അഗ്രിക്കൾച്ചർ എന്നിവയിൽ ബിരുദം.
പ്രായപരിധി : 21-30 വയസ്സ് - തസ്തികയുടെ പേര് : ഫോറസ്റ്റ് ഗാർഡ്
ഒഴിവുകളുടെ എണ്ണം : 05 (ജനറൽ-2,എസ്.സി.-2,ഒ.ബി.സി-1)
യോഗ്യത : ശാസ്ത്രത്തിൽ ഹയർസെക്കൻഡറി. നിശ്ചിത ശാരീരിക യോഗ്യതകളും ആവശ്യമാണ്.
പ്രായപരിധി : 18-27 വയസ്സ് - തസ്തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ്
ഒഴിവുകളുടെ എണ്ണം : 02 (ജനറൽ-1,എസ്.സി.-1)
യോഗ്യത : പത്താം ക്ലാസ്. മൂന്ന് വർഷത്തെ പരിചയം.
പ്രായപരിധി : 18-27 വയസ്സ്
www.icfre.org എന്ന വെബ്‌സൈറ്റിൽ അപേക്ഷാഫോമിന്റെ മാതൃക ലഭിക്കും.അത് പൂരിപ്പിച്ച ശേഷം
The Head of Office,
Recruitment Cell,
Himalayan Forest Research Institute,
Conifer Campus,
Panthaghati,
Shimla,Himachal Pradesh -171013 എന്ന വിലാസത്തിലേക്ക് അയക്കണം.
കവറിനു മുകളിൽ “Application for the post of………….” എന്ന് എഴുതിയിരിക്കണം.
അപേക്ഷാ ഫീസ്
അപേക്ഷാ ഫീസ് Director,HFRI എന്ന പേരിൽ ഷിംലയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി അടയ്ക്കണം.
എസ്.സി./എസ്.ടി.വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 100 രൂപയാണ് അപേക്ഷാ ഫീസ്. മറ്റുള്ളവർ 300 രൂപയാണ് അടയ്‌ക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15
Important Links | |
---|---|
Notification | Click Here |
Application Form | Click Here |
Official Website | Click Here |
കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു ⇓
HFRI Recruitment 2020 for Technical Asst/Forest Guard/MTS | Last Date :15 June 2020
HFRI Recruitment 2020 : Himalayan Forest Research Institute, Shimla invites the application form from the eligible candidates for the post of Technical Assistant (Field/ Lab Research) – 01 post, Forest Guard – 05 posts, Multi-Tasking Staff (MTS) – 02 posts.
Candidates with the qualification of Bachelor’s Degree/ 12th/ 10th are eligible to apply for this job.
The selection process is based on the written examination and physical test.
Interested and eligible candidates can send their filled application form through postal on or before 15 June 2020. The detailed eligibility and application process are given below;
Job Summary | |
---|---|
Post Name | Technical Assistant (Field/ Lab Research)/ Forest Guard/ Multi-Tasking Staff (MTS) |
Qualification | Bachelor’s Degree/ 12th/ 10th |
Total Vacancies | 08 |
Salary | Rs.18,000-Rs.92,300/- |
Job Location | Shimla (Himachal Pradesh) |
Last Date | 15 June 2020 |
Himalayan Forest Research Institute (HFRI) Recruitment 2020 : Educational Qualification
Technical Assistant (Field / Lab Research)
- Bachelor degree in Science in the relevant Field / Specialization or equivalent from a recognized university
Relevant Field: Botany, Zoology, Forestry, and Agriculture
Forest Guard
- 12th pass with science from government recognized board
Physical Standards:
Men:
- Walk: 25 kms in 4 hrs
- Height minimum of 165 cms
- Chest 79 cms without expansion and 84 cms with expansion
Women:
- Walk: 14 kms in 4 hrs
- Height minimum 150 cms.
- Chest 74 cms with expansion and 79 cms with expansion.
Multi-Tasking Staff (MTS)
- 10th standard pass certificate from a recognized board
Age Limit
- Technical Assistant (Field/ Lab Research) : 21 – 30 years
- Forest Guard : 18 – 27 years
- Multi-Tasking Staff (MTS) : 18 – 27 years
Upper age limit is relaxable by:
- SC/ST candidates: 05 years
- OBC candidates: 03 years
Post-Wise Vacancies
- Technical Assistant (Field/ Lab Research) : 01 post (UR)
- Forest Guard : 05 posts (UR-2, SC-2, OBC-1)
- Multi-Tasking Staff (MTS) : 02 (UR-1, SC-1)
Pay Scale Details
- Technical Assistant (Field / Lab Research) : Rs.29,200-92,300/-
- Forest Guard : Rs.19,900-63,200/-
- Multi-Tasking Staff (MTS) : Rs.18,000-56,900/-
Application Fee
- Gen/ OBC: Rs.300
- SC/ ST/ PH: Rs.100
Mode of Payment : Through Demand Draft of any Nationalized Bank Drawn in Favour of Director, HFRI Payable at Shimla.
How to Apply
All interested and eligible candidates can send their duly filled application form in the prescribed format along with the required documents to the following postal address on or before 15 June 2020.
Postal Address:
The Head of Office,
Recruitment Cell,
Himalayan Forest Research Institute,
Conifer Campus, Panthaghati,
Shimla (HP) – 171013
Important Links | |
---|---|
Notification | Click Here |
Application Form | Click Here |
Official Website | Click Here |