Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob NotificationsKerala Govt Jobs

കേരള ഹൈക്കോടതിയിൽ കോർട്ട് മാനേജർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20

കേരള ഹൈക്കോടതിയിൽ കോർട്ട് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

നേരിട്ടുള്ള നിയമനമാണ്.

റിക്രൂട്ട്മെൻറ് നമ്പർ : 412020.

രണ്ട് ഒഴിവാണുള്ളത്.

  • യോഗ്യത : റഗുലർ ബിരുദവും റഗുലർ എം.ബി.എയും ,എൽ.എൽ.ബി ബിരുദം അഭിലഷണീയം.
  • അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 02.01.1984 നും 01.01.2002 – നും ഇടയിൽ ജനിച്ചവരായിരിക്കണം.
  • സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് :

എഴുത്തുപരീക്ഷയിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

പരീക്ഷാകേന്ദ്രം എറണാകുളത്തായിരിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.hckrecruitment.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസ് 600 രൂപയാണ്.

എസ്.സി / എസ്.ടി / ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

ചലാൻ വഴിയും ഓൺലൈനായും ഫീസടയ്ക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 20

Important Links
Official Notification Click Here
Apply Link Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!