Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesTeaching Jobs

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകർ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 15

കേരള സർക്കാരിൻെറ സ്വയംഭരണ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ അധ്യാപക ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലാണ് അവസരം.

തസ്തികയുടെ പേര് : ലോ

  • യോഗ്യത : 55 ശതമാനം മാർക്കോടെ എൽ.എൽ.എം/ നെറ്റും പിഎച്ച്.ഡി യോഗ്യതയും ഉണ്ടായിരിക്കണം.
  • ടാക്സേഷൻ ലോ സ്പെഷ്യലൈസേഷൻ അഭിലഷണീയം.
  • പ്രായപരിധി : 40 വയസ്സ്

തസ്തികയുടെ പേര് : പബ്ലിക്ക് ഇക്കണോമിക്സ്

  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും നെറ്റും പിഎച്ച്.ഡിയും.
  • പബ്ലിക്ക് ഫിനാൻസിലെ അധ്യാപനപരിചയം പ്രോജക്ട് ഗവേഷണം എന്നിവ അഭിലഷണീയം.
  • പ്രായപരിധി : 45 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


യോഗ്യരായ ഉദ്യോഗാർത്ഥികൾ വിഞ്ജാപനത്തോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ സഹിതം careers.gift@gmail.com എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയക്കുക.

അല്ലെങ്കിൽ ഒഫീഷ്യൽ വെബ്‌സൈറ്റിലെ അപ്ലിക്കേഷൻ ഫോം എന്ന സെക്ഷനിൽ പൂരിപ്പിച്ച അപേക്ഷാഫോം അപ്‌ലോഡ് ചെയ്യുക.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.gift.res.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 15.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!