Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsKerala Govt JobsLatest UpdatesNursing/Medical JobsPart Time JobsTeaching Jobs

ഗവ.ആയുർവേദ കോളേജിൽ അധ്യാപകർ അവസരം

അഭിമുഖ തീയതി : സെപ്റ്റംബർ 09

എറണാകുളം തൃപ്പൂണിത്തുറ ഗവ.ആയുർവേദ കോളേജിൽ കായചികിത്സാവകുപ്പിൽ അധ്യാപക ഒഴിവുണ്ട്.

ഒരുവർഷത്തെ കരാർ നിയമനമാണ്.

തസ്തിക : അധ്യാപകർ

  • യോഗ്യത : ആയുർവേദത്തിലെ കായചികിത്സയിൽ ബിരുദാനന്തരബിരുദം , എ ക്ലാസ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ.
  • പ്രവൃത്തിപരിചയം അഭിലഷണീയം.

അഭിമുഖം :

ബയോഡേറ്റ , ജനനത്തീയതി , വിദ്യാഭ്യാസയോഗ്യത , മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

സെപ്റ്റംബർ 9 ന് രാവിലെ 11 ന് ആയുർവേദ കോളേജിൽ അഭിമുഖം നടക്കും.

അഭിമുഖ തീയതി : സെപ്റ്റംബർ 09.

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!