Government Jobs
-
യുഎഇയിലെ ഇൻഡസ്ട്രിയൽ ക്ലിനിക്കൽ ഒഴിവുകൾ
ഒഡെപെക്ക് മുഖേന യുഎഇയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് എംബിബിഎസ് ഡോക്ടർമാരെയും ബി.എസ്‌സി നഴ്‌സുമാരെയും എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻമാരെയും തിരഞ്ഞെടുക്കുന്നു (പുരുഷൻമാർ മാത്രം). മൂന്ന് വർഷം എമർജൻസി വിഭാഗത്തിൽ…
Read More » -
ട്രാവൻകൂർ സിമന്റ്സിൽ മാനേജർ ഒഴിവുകൾ
സീനിയർ മാനേജർ (ഫിനാൻസ് 6 അക്കൗണ്ട്സ്) തസ്തികയിലേക്കുള്ള നിയമനം ദി ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ്, നാട്ടകം, കോട്ടയം – സീനിയർ മാനേജർ (ഫിനാൻസ് 6 അക്കൗണ്ട്സ് തസ്തികയിലേയ്ക്ക്…
Read More » -
ശുചിത്വ മിഷനിൽ അവസരം
തദ്ദേശസ്വയംഭരണ വകുപ്പിൻറ കീഴിലുള്ള സംസ്ഥാന ശുചിത്വമിഷനിൽ ഇൻഫർമേഷൻ എജുക്കേഷൻ സ്പെഷ്യലിസ്റ്റിന്റെ ഒരു ഒഴിവ്. തപാൽ വഴിയോ,നേരിട്ടോ അപേക്ഷ സമർപ്പിക്കണം. യോഗ്യത: മാസ് കമ്മ്യുണിക്കേഷനിൽ ബിരുദാനന്തരബി രുദവും 10…
Read More » -
സി-ഡാക്കിൽ പ്രോജക്ട് ടെക്നീഷ്യൻ ഒഴിവുകൾ
സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ 3 ഒഴിവ്. കരാർ നിയമനമായിരിക്കും. ഓൺലൈനായി അപേക്ഷിക്കണം. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ. വിവരങ്ങൾ ചുരുക്കത്തിൽ…
Read More » -
ഇ.സി.എച്ച്.എസ്സിൽ 18 ഒഴിവ്
ഇ.സി.എച്ച്.എസ്സിന് കീഴിൽ പ്രവർ ത്തിക്കുന്ന പാലക്കാട് പോളി ക്ലിനിക്കിൽ വിവിധ തസ്തികകളിലായി 18 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമായിരിക്കും. അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. തസ്തിക, ഒഴിവുകളുടെ എണ്ണം,…
Read More » -
ഇന്ത്യൻ ഓയിലിൽ 21 അപ്രന്റിസ് ഒഴിവുകൾ
ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ദക്ഷിണമേഖലയിൽ 21 അപ്രൻറിസ് ഒഴിവ്. മാർക്കറ്റിങ് വിഭാഗത്തിൽ ഡേറ്റാ എൻട്രി തസ്തികയിലാണ് അവസരം. സ്കിൽ സർട്ടിഫിക്കറ്റ് ഉള്ളവർക്കും പ്രാരംഭകർക്കും അപേക്ഷിക്കാം. തമിഴ്നാട്, പോണ്ടിച്ചേരി,…
Read More » -
കേരള ബാങ്കിൽ ഓഫീസർ
കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 5 ഒഴിവ്. ഒരു വർഷത്തെ കരാർ നിയമനമാണ്. തപാൽ വഴി അപേക്ഷിക്കണം. ഒഴിവുകളുടെ ചുരുക്കരൂപം ചുവടെ ചേർക്കുന്നു…
Read More » -
കേരള സർക്കാർ സംരംഭമായ ഔഷധിയിൽ ഒഴിവുകൾ
കേരള സർക്കാർ സംരംഭമായ ഔഷധിയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി ഒരു വർഷത്തേയ്ക്ക് മാനേജർ (പ്രൊജക്ട് & പ്ലാനിങ്ങ്) തസ്തികയിൽ ജോലി ചെയ്യുന്നതിന് താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.…
Read More » -
തലശ്ശേരി സഹകരണ ആശുപത്രിയിൽ 29 അവസരം
തലശ്ശേരിയിൽ പ്രവർത്തിക്കുന്ന തലശ്ശേരി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ വിവിധ തസ്തികളിലായി 29 ഒഴിവ്. സ്റ്റാഫ് നഴ്സ് തസ്തികയിൽ 25 അവസരം ഈ-മെയിൽ മുഖേനയോ തപാൽ വഴിയോ അപേക്ഷിക്കാം. തസ്‌തിക,…
Read More » -
ആകാശവാണിയിൽ ഒഴിവ്
ആകാശവാണി കൊച്ചി നിലയത്തിൻറ എഫ്.എം. ചാനലുകളിൽ അനൗൺസറായും ആർ.ജെ.ആയും താത്കാലികാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ അപേക്ഷ ക്ഷണിച്ചു. പ്രായം 20-നും 50-നും ഇടയിലായിരിക്കണം. യോഗ്യത: ബിരുദം. താത്പര്യമുള്ളവർ പേര്, വയസ്സ്,…
Read More »