Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsJobs @ KeralaLatest Updates

നബ്കോൺസിൽ 86 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 10

നബാർഡിൻെറ കൺസൾട്ടൻസി സർവീസായ നബ്കോൺസിൽ 86 ഒഴിവ്.

കേരളത്തിൽ മൂന്ന് ഒഴിവ്.

  • സീനിയർ ആൻഡ് മിഡിൽ ലെവൽ കൺസൾട്ടൻറ് ,
  • എന്യൂമറേറ്റർ തസ്തികയിലാണ് അവസരം.

കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായിട്ടായിരിക്കും നിയമനം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സീനിയർ /മിഡിൽ ലെവൽ കൺസൾട്ടൻറ്

  • ഒഴിവുകളുടെ എണ്ണം : 23
  • യോഗ്യത : അഗ്രികൾച്ചർ / ഹോർട്ടികൾച്ചർ / ഫോറസ്ട്രി / അഗ്രികൾച്ചറൽ എൻജിനീയറിങ് /ഡെയറി ടെക്നോളജി / വെറ്ററിനറി ആൻഡ് അനിമൽ സയൻസ് ബിരുദം / ബിരുദാനന്തരബിരുദം.
  • 1-4 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായം : 24-65 വയസ്സ്.

തസ്‌തികയുടെ പേര് : എന്യൂമറേറ്റർ

  • ഒഴിവുകളുടെ എണ്ണം : 63
  • യോഗ്യത : ബിരുദവും 1-2 വർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായം : 24-45 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nabcons.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 10.

Important Links
Official Notification Click Here
Apply Link : Senior Level Consultant Click Here
Apply Link : Middle Level Consultant Click Here
Apply Link : Enumerator Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!