Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

ErnakulamIT/Cyber JobsJob NotificationsJobs @ KeralaLatest Updates

വെബ് കണ്ടന്റ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ്

അപേക്ഷ അയക്കേണ്ട അവസാന തീയതി: ജൂലായ് 10

ഗ്ലോബൽ ഇൻഫോനെറ്റിൽ വെബ് കണ്ടന്റുകൾ കൈകാര്യംചെയ്യാൻ കഴിയുന്ന കണ്ടന്റ് റൈറ്റർമാരെ ആവശ്യമുണ്ട്.

അമേരിക്കൻ വായനക്കാർക്കായി കണ്ടന്റുകൾ തയ്യാറാക്കാൻ കഴിയണം.

  • എച്ച്.ടി.എം.എൽ.,
  • സി.എസ്.എസ്.,
  • കോഡിങ്,
  • ഫ്ലാഷ്,
  • ഫോട്ടോഷോപ്,
  • ദ്രുപാൽ,
  • വേഡ്പ്രസ്,
  • കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റം എന്നിവയിൽ നല്ല ധാരണയുണ്ടായിരിക്കണം.

ഇ-മെയിൽ: hr@global-infonet.com.

അഡ്രസ്സ്:

ഗ്ലോബൽ ഇൻഫോനെറ്റ്,
രണ്ടാം നില,
കാർണിവൽ ഇൻഫോപാർക്ക്,
കാക്കനാട്,
കൊച്ചി.

അപേക്ഷ അയക്കേണ്ട അവസാന തീയതി: ജൂലായ് 10.


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!