Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesNursing/Medical Jobs

ഗെയിലിൽ 11 ഡോക്ടർ ഒഴിവ്‌

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 30

പൊതുമേഖലാ സ്ഥാപനമായ ഗെയിൽ ഇന്ത്യയിൽ 11 ഒഴിവുണ്ട് .

തസ്തികയുടെ പേര് : പാത്തോളജിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.ബി.ബി.എസ് , ക്ലിനിക്കൽ പാത്തോളജിയിൽ എം.ഡി. ഡിപ്ലോമ .

തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ ഫോർ ഒക്യുപ്പേഷണൽ ഹെൽത്ത് സെൻറർ

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : എം.ബി.ബി.എസ് , അസോസിയേറ്റ് ഫെലോ ഇൻ ഇൻഡസ്ട്രിയൽ ഹെൽത്ത് .

തസ്തികയുടെ പേര് : സോണോളജിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • പാർട്ട് ടൈം ജോലിയാണ് .
  • യോഗ്യത : എം.ബി.ബി.എസ് , എം.ഡി. ഇൻ റേഡിയോളജി / ഡി.എം.ആർ.ഡി

തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : എം.ബി.ബി.എസ് , ഒരുവർഷ റൊട്ടേറ്ററി ഇന്റേൺഷിപ്പ് .

ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളും  recruitment.pata@gail.co.in എന്ന ഇ – മെയിലിൽ അയയ്ക്കണം .

അല്ലെങ്കിൽ റജിസ്ട്രേഡ് പോസ്ററ് ആയി

Shri S.K.Katiyar, DGM (CSR& HR),
New Polymer Bhawan,
GAIL (India) Limited, Pata,
Dist – Auraiya, Uttar Pradesh, PIN-206241. 

എന്ന വിലാസത്തിലേക്ക് അയക്കുക .

കൂടുതൽ വിവരങ്ങൾ www.gailonline.com എന്ന വെബ്‌സൈറ്റിൽ നിന്ന് ലഭിക്കും .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 30

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!