Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsDistrict Wise JobsErnakulamGovernment JobsJob NotificationsJobs @ KeralaKerala Govt Jobs

ഫിഷറി സർവേയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31

ഫിഷറി സർവേയിൽ അവസരം : ഫിഷറി സർവേ ഓഫ് ഇന്ത്യയുടെ കൊച്ചി സോണലിൽ മൂന്ന് ഒഴിവുണ്ട്.

സ്ഥിരം നിയമനമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ഇലക്ട്രോണിക് സൂപ്പർവൈസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പത്താം ക്ലാസ് , റേഡിയോ / ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ട്രേഡ് സർട്ടിഫിക്കറ്റും അഞ്ചുവർഷത്തെ പ്രവൃത്തി പരിചയവും.
  • പ്രായം : 30 വയസ്സ്.
  • ശമ്പളം : 29,200-92,300 രൂപ.

തസ്‌തികയുടെ പേര് : സ്ലിപ്പ് വർക്കർ ഗ്രേഡ് II

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എസ്.എസ്.എൽ.സി , ഒരു വർഷത്തെ പ്രവൃത്തിപരിചയം.
    മറൈൻ വർക്ക്ഷോപ്പിലെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
  • പ്രായപരിധി : 18-25 വയസ്സ്.
  • ശമ്പളം : 18,000 – 56,900 രൂപ.

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ഓപ്പറേറ്റർ (ലാസ്കർ – തസ്തികയുടെ പുതിയ പേരാണിത്.)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എസ്.എസ്.എൽ.സി , ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 18-25 വയസ്സ്.
  • ശമ്പളം : 18,000-56,900 രൂപ.

വിശദവിവരങ്ങളും അപേക്ഷാഫോമും www.fsi.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷയും ആവശ്യമായ രേഖകളും

The Zonal Director ,
Cochin Base of Fishery Survey of India ,
Marine Engineering Division ,
Kochi – 682016

എന്ന വിലാസത്തിൽ അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!