Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ/കംപ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 06
ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ / കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒഴിവുണ്ട്.
ഒരുവർഷത്തേക്കാണ് നിയമനം.
യോഗ്യത :
- എം.ടെക് , എം.ഇ / ബി.ടെക് / ബി.ഇ / എം.സി.എ / എം.എസ്.സി കംപ്യൂട്ടർ സയൻസ് / നെറ്റ് വർക്കിങ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
- പ്രോഗ്രാമിങ്/നെറ്റ് വർക്കിങ്/വെബ് ഡിസൈനിങ് മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.
വിശദവിവരങ്ങൾ www.fisheries.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.
ഫോൺ : 0471-2305042.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 06.
Important Links | |
---|---|
Notification | Click Here |
Official Website & More Details | Click Here |