Please wear masks while going out in public places.

Government JobsJob NotificationsKerala Govt JobsLatest UpdatesNursing/Medical Jobs

ഇ.എസ്.ഐ.സിയിൽ 20 അവസരം

അഭിമുഖ തീയതി : നവംബർ 03

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ വിവിധ തസ്തികകളിലായി 20 അവസരം.

കൊല്ലം ആശ്രമത്തുള്ള മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ 20 ഒഴിവ്.

ഇവിടെ തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

കൊല്ലം ആശ്രാമം : 

ഒഴിവുകൾ :

സൂപ്പർ സ്പെഷ്യലിസ്റ്റ് : 

  • ഓങ്കോളജി-01
  • ഗ്യാസ്ട്രോ എൻററോളജി-01

സ്പെഷ്യലിസ്റ്റ് :

  • ജനറൽ മെഡിസിൻ -01
  • ബയോ കെമിസ്ട്രി-01

സീനിയർ റസിഡൻറ് :

  • ജനറൽ സർജറി-02
  • ജനറൽ മെഡിസിൻ-03
  • അനസ്തേഷ്യ റേഡിയോളജി-01
  • ഗൈനക്കോളജി-03
  • പാത്തോളജി-01
  • പീഡിയാട്രിക്സ്-01
  • കാഷ്വാലിറ്റി-04

തിരഞ്ഞെടുപ്പ്


അഭിമുഖത്തിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്

കൊല്ലം ആശുപത്രിയിലെ അഭിമുഖത്തിനായി നവംബർ മൂന്നിന് രാവിലെ 9-ന് ആശുപത്രിയിൽ എത്തുക.

വിശദവിവരങ്ങൾക്കായി www.esic.nic.in എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notification & Application form Click Here
More Details Click Here

Show More

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!