Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Ernakulam10/+2 JobsDistrict Wise JobsGovernment JobsIT/Cyber JobsITI/Diploma JobsJob NotificationsJobs @ KeralaKerala Govt JobsLatest Updates

ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 13.

Ernakulam General Hospital Notification 2023 for Data Entry Operator Post : എറണാകുളം ജനറൽ ആശുപത്രിയിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവുണ്ട്.

യോഗ്യത :

  • പി.ഡി.സി./പ്ലസ് ടു,
  • ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ്, മലയാളം,
  • കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിങ് ഇംഗ്ലീഷ്, മലയാളം,
  • എക്സൽ,
  • ടാലി എന്നിവയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

ഉയർന്ന പ്രായപരിധി : 40 വയസ്സ്.

പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ghekmhr@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 13.


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!