Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsITI/Diploma JobsLatest Updates

ഇ.സി.ഐ.എല്ലിൽ 45 ഒഴിവ്

ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ മൈസൂരുവിലുള്ള ഓഫീസിൽ 45 ഒഴിവുണ്ട്.

നാലുവർഷത്തേക്കുള്ള നിയമനമാണ്.

തസ്‌തികയുടെ പേര് : ജൂനിയർ ആർട്ടിസാൻ

  • ഒഴിവുകളുടെ എണ്ണം : 39

ഒഴിവുകൾ :

  • ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇൻസ്‌ട്രുമെന്റേഷൻ -07 ,
  • ഇലക്ട്രിക്കൽ -09 ,
  • ഫിറ്റർ -05 ,
  • കെമിക്കൽ പ്ലാൻറ് ഓപ്പറേറ്റർ -18

യോഗ്യത :

  • കെമിക്കൽ പ്ലാൻറ് ഓപ്പറേറ്റർക്ക് ബന്ധപ്പെട്ട് വിഷയത്തിൽ ഐ.ടി.ഐ/ എൻ.സി.വി.ടി. അല്ലെങ്കിൽ ഫിസിക്സ് , കെമിസ്ട്രി , മാത്തമാറ്റിക്സ് എന്നിവ വിഷയമായുള്ള പ്ലസ്ടുവിന് 60 ശതമാനം മാർക്കോടെ വിജയം അല്ലെങ്കിൽ 60 ശതമാനം മാർക്കോടെയുള്ള എസ്.എസ്.എൽ.സി.യും ട്രേഡ് സർട്ടിഫിക്കറ്റും.
  • മറ്റ് വിഭാഗങ്ങളിൽ ഐ.ടി.ഐ ആണ് യോഗ്യത.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും വേണം.

ശമ്പളം : 19,064 രൂപ.

തസ്‌തികയുടെ പേര് : സയൻറിഫിക് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 06

യോഗ്യത :

ഒന്നാം ക്ലാസോടെ ബി.എസ്.സി കെമിസ്ട്രി അല്ലെങ്കിൽ എസ്.എസ്.എൽ.സി.യും മൂന്നുവർഷത്തെ ഡിപ്ലോമയും അല്ലെങ്കിൽ പ്ലസ്ടുവും രണ്ടുവർഷത്തെ ഡിപ്ലോമയും , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

ശമ്പളം : 20,984 രൂപ.

വിശദവിവരങ്ങളും അപേക്ഷാഫോമും www.ecil.co.in എന്ന വെബ്സൈറ്റിലുണ്ട്.

എഴുത്തുപരീക്ഷ ജൂൺ 15 – ന് രാവിലെ 10 – ന് മൈസൂരു ആറ്റോമിക് എനർജി സെൻട്രൽ സ്കൂളിൽ നടക്കും.

പൂരിപ്പിച്ച അപേക്ഷാഫോമുമായി എത്തണം.

സർട്ടിഫിക്കറ്റ് പരിശോധനയടക്കം ഉള്ളതിനാൽ രണ്ടുദിവസംവരെ തിരഞ്ഞെടുപ്പ് പ്രക്രിയ നീളാം.

Important Links
Official Notification Click Here
Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!