Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsLatest Updates

മൈക്രോവേവ് ട്യൂബ് റിസർച്ചിൽ ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15

മൈക്രോവേവ് ട്യൂബ് റിസർച്ചിൽ ജൂനിയർ റിസർച്ച് ഫെലോ ഒഴിവ് :  ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷന് കീഴിൽ ബെംഗളുരുവിലുള്ള മൈക്രോവേവ് ട്യൂബ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് സെൻററിൽ ജൂനിയർ റിസർച്ച് ഫെലോയുടെ മൂന്ന് ഒഴിവ്.

ഇ-മെയിൽ വഴി അപേക്ഷിക്കണം.

യോഗ്യത :

  • മെക്കാനിക്കൽ എൻജിനീയങ്ങിൽ ബി.ഇ / ബി.ടെക്ക്.
  • നെറ്റ് /ഗേറ്റ് പാസായിരിക്കണം. അല്ലെങ്കിൽ
  • ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / പവർ ഇലക്ട്രോണിക്സ് / മെക്കാനിക്കൽ ബിരുദം / ബിരുദാനന്തരബിരുദം നെറ്റ് /ഗേറ്റ് യോഗ്യതയുണ്ടായിരിക്കണം.

പ്രായപരിധി : 28 വയസ്സ്.

സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി അപേക്ഷയും അവശ്യരേഖകളുമായി recruitment@mtrdc.drdo.in എന്ന മെയിലിലേക്ക് അയയ്ക്കുക.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.drdo.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15.

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!