Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsGovernment JobsJob Notifications

യുറേനിയം കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡിൽ 274 അപ്രൻറിസ് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 10,16

യുറേനിയം കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡിൽ 274 അപ്രൻറിസ് അവസരം.

2020-21 ബാച്ചിലേക്കാണ് അവസരം.

ജാർഖണ്ഡിലെ ജാദു ഗുഡയിൽ 244 അവസരവും ആന്ധ്രാപ്രദേശിലെ കടപ്പയിൽ 30 ഒഴിവുമാണുള്ളത്.

പരസ്യവിജ്ഞാപന നമ്പർ : 03/2020 , 01/2020.

പഠനം കഴിഞ്ഞിറങ്ങിയവർക്കാണ് അവസരം.

യോഗ്യതാമാർക്കിൻെറ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ജാർഖണ്ഡ് ഒഴിവുകൾ :

  • ഫിറ്റർ -80 ,
  • ഇലക്ട്രീഷ്യൻ -80 ,
  • വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) -40 ,
  • ടർണർ മെഷീനിസ്റ്റ് -15 ,
  • ഇൻസ്ട്രമെൻറ് മെ ക്കാനിക് -10 ,
  • മെക്ക്.ഡീസൽ / മെക്ക്.മോട്ടോർ വെഹിക്കിൾ -10 ,
  • കാർപെൻറർ -05 ,
  • പ്ലംബർ -04.

ആന്ധ്രാപ്രദേശ് ഒഴിവുകൾ :

  • ഫിറ്റർ -08 ,
  • ഇലക്ട്രീഷ്യൻ -08 ,
  • വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) -03 ,
  • ടർണർ മെഷീനിസ്റ്റ് -03 ,
  • മെക്കാനിക്ക്.ഡീസൽ -04 ,
  • കാർപെൻറർ -02 ,
  • പ്ലംബർ -02.

യോഗ്യത :

  • 60 ശതമാനം മാർക്കോടെ മെട്രിക് /പത്താംക്ലാസ്.
  • ബന്ധപ്പെട്ട ട്രേഡിലെ 5 നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് യോഗ്യത.

പ്രായം :

  • 18-25 വയസ്സ്.
  • 20.11.2020 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്.
  • സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം 


വിശദവിവരങ്ങൾക്ക് www.ucil.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷിക്കാനായി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധ രേഖകളുടെ പകർപ്പുമായി ജാർഖണ്ഡിലെ അപേക്ഷകൾ

General Manager [Inst./Pers.&IRs/Project] ,
Uranium Corporation of India Limited ,
PO : Jaduguda Mines ,
Dist : East Singhbhum ,
Jharkhand – 832102

എന്ന വിലാസത്തിലേക്കും ആന്ധ്രാപ്രദേശിലെ അപേക്ഷകൾ

Manager [E/P/A] ,
Uranium Corporation of India Limited ,
Tummalapalle Village ,
PO : Mabbuchintalapalle ,
Vemula Man dal ,
Dist : Kadapa ,
Andhra Pradesh- 516349

എന്ന വിലാസത്തിലും അയയ്ക്കുക.

ജാർഖണ്ഡിലെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 10.

ആന്ധ്രാപ്രദേശിലെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 16. 

Important Links
Official Notification for Jharkhand Click Here
Official Notification for Andhra Pradesh Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!