Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsContract Based JobsGovernment JobsJob NotificationsJobs @ IndiaLatest Updates

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഡൽഹി ഡെവലപ്പ്മെൻ്റ് അതോറിറ്റിയിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 3

ഡൽഹി ഡെവലപ്പ്മെൻ്റ് അതോറിറ്റിയിൽ അവസരം : ഡൽഹി ഡെവലപ്പ്മെൻ്റ് അതോറിറ്റിയിൽ (ഡി.ഡി.എ.) മൾട്ടി ടാസ്കിങ് സ്റ്റാഫ്, സ്റ്റാഫ് കാർ ഡ്രൈവർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.

66 ഒഴിവുണ്ട്.

കരാർ നിയമനമാണ്.

ബ്രോഡ്‌കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബി.ഇ.സി.ഐ.എൽ.) മുഖാന്തരമാണ് റിക്രൂട്ട്മെന്റ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : മൾട്ടി ടാസ്കിങ് സ്റ്റാഫ്

  • ഒഴിവുകളുടെ എണ്ണം – 64
  • ശമ്പളം: 21,215 രൂപ.
  • യോഗ്യത: പത്താം ക്ലാസ് ജയം.
  • പ്രായം: 2024 ജനുവരി 24-ന് 18-45 വയസ്സ്.

തസ്തികയുടെ പേര് : സ്റ്റാഫ് കാർ ഡ്രൈവർ

  • ഒഴിവുകളുടെ എണ്ണം – 2.
  • ശമ്പളം : ഡൽഹി ഗവൺമെൻ്റിൻ്റെ വേതന നിരക്കുപ്രകാരമുള്ള ശമ്പളം ലഭിക്കും.
  • യോഗ്യത: പത്താംക്ലാസ് ജയവും ഡ്രൈവിങ്ങിൽ എട്ടുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായം: 2023 സെപ്റ്റംബർ ഒന്നിന് 63 കവിയരുത്.

തിരഞ്ഞെടുപ്പ് :

  • സ്കിൽ ടെസ്റ്റ്, അഭിമുഖം എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾക്ക് www.becil.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 3.

Important Links
Official Notification Click Here
Apply Now Click Here
For More Details Click Here

Delhi Development Authority (DDA) Recruitment 2024 : Applications are invited for recruitment of following manpower purely on contract basis for deployment in office of Delhi Development Authority (DDA) vide Ref. Email dated 22.03.02024.

Vacancy Details


Name of Post : Multi Tasking Staff (MTS)

  • No. of Post (may get increase or decrease as per requirement) : 64
  • Qualification & Experience Required :
    ➢ Matriculation or 10th passed
    ➢ Preference will be given to experienced candidates.
  • Age Limit : 18-45 Years (As on 01.01.2024)
  • Monthly Remuneration : Rs. 21,215/-

Name of Post : Staff Car Drivers

  • No. of Post (may get increase or decrease as per requirement) : 02
  • Qualification & Experience Required :
    ➢ 10th Pass
    ➢ Minimum Driving experience of 08 years and having good knowledge of Delhi roads/traffic.
  • Desirable: Knowledge regarding how to operate GPS apps.
  • Age Limit : Should not exceed 63 years as on 01.09.2023
  • Monthly Remuneration : Minimum wages rates of Delhi govt. for skilled category

How to Apply


  • Application must be submitted ONLINE only for the above post.
  • For applying, please visit the BECIL’s website www.becil.com. Go the ‘Careers Section’ and then click
    ‘Registration Form (Online)’. Please read the terms and conditions carefully before applying and making online payment of fee. The instruction (How to Apply) for filling up the ONLINE Application/ Registration is attached for reference.
  • Registration fee once paid will not be refunded under any circumstance.
  • Therefore, candidate/ applicant must ensure their eligibility (age, qualification, experience etc.) before applying for the post. BECIL will not take responsibility for wrong application/ ineligible condition.
  • Candidates will be informed via email / telephone for their Skill Tests/Interview/Interaction.

Last date for submission of application forms is 03.04.2024.

Important Links
Official Notification Click Here
Apply Now Click Here
For More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!