Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsITI/Diploma JobsLatest Updates

ഡി.ആർ.ഡി.ഒയിൽ 35 അപ്രൻറിസ്/ഫെലോ ഒഴിവ്

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനൈസേഷന് കീഴിലെ വിവിധ സ്ഥാപനങ്ങളിൽ അവസരം.

അപ്രൻറിസ് തസ്തികയിൽ 30 ഒഴിവുകളുണ്ട്.


ഡിഫൻസ് മെറ്റലർജിക്കൽ റിസർച്ച് ലബോറട്ടറി , ഹൈദരാബാദ്

തസ്‌തികയുടെ പേര് : അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 30

ഒഴിവുകൾ :

  • ഫിറ്റർ -06 ,
  • ടർണർ -02 ,
  • മെഷീനിസ്റ്റ് -07 ,
  • വെൽഡർ -02 ,
  • ഇലക്ട്രീഷ്യൻ -04 ,
  • ഇലക്ട്രോണിക്സ് -01 ,
  • ബുക്ക് ബൈൻഡർ -01 ,
  • കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് -07

യോഗ്യത : ബന്ധപ്പെട്ട ട്രേഡിലെ ഐ.ടി.ഐ പാസായിരിക്കണം.

അപേക്ഷിക്കേണ്ട വിധം 


വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ചു admin@dmrl.drdo.in എന്ന മെയിലിലേക്ക് അയയ്ക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31.


സെൻറർ ഫോർ ഫയർ എക്സ്പ്ലോസീവ് ആൻഡ് എൻവയോൺമെൻറ് സേഫ്റ്റി ,ഡൽഹി

തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ

ഒഴിവുകളുടെ എണ്ണം : 05

യോഗ്യത : ഓർഗാനിക്ക് കെമിസ്ട്രി / ഫിസിക്കൽ കെമിസ്ട്രി / കെമിസ്ട്രി ബിരുദാനന്തരബിരുദം.

നെറ്റ് /ഗേറ്റ് യോഗ്യത.

മൂന്ന് ഒഴിവിലേക്ക് എൻവയോൺമെൻറ് സയൻസ് / മെക്രോബയോളജി / ബയോടെക്നോളജി ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത.

പ്രായപരിധി : 28 വയസ്സ്.

തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

ഏപ്രിൽ 22 , 23 തീയതികളിലാണ് അഭിമുഖം.

വിശദ വിവരങ്ങൾക്കായി www.drdo.gov.in എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notification & Application form for Apprentice Click Here
Official Notification & Application form for Junior Research fellow Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!