Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob NotificationsTeaching Jobs

ദൗലത് റാം കോളേജിൽ 121 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 28

ഡൽഹി സർവകലാശാലയ്ക്ക് കീഴിൽ ഡൽഹിയിലെ മൗറിസ് നഗറിലുള്ള ദൗലത് റാം കോളേജിൽ 121 അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവുണ്ട്.

സ്ഥിരം നിയമനമാണ്.

ഒഴിവുകൾ :

  • ബയോകെമിസ്ട്രി – 06,
  • ബോട്ടണി -11,
  • കെമിസ്ടി- 09,
  • കൊമേഴ്സ്സ് -16,
  • ഇക്കണോമിക്സ് -09,
  • ഇംഗ്ലീഷ് – 14,
  • ഹിന്ദി – 12,
  • ഹിസ്റ്ററി -01,
  • മാത്തമാറ്റിക്സ്സ് – 08,
  • മ്യൂസിക്- 01,
  • ന്യൂട്രീഷ്യൻ ആൻഡ് ഹെൽത്ത് എജുക്കേഷൻ -01 ,
  • ഫിലോസഫി -06 ,
  • ഫിസിക്സ് – 07 ,
  • പൊളിറ്റിക്കൽ സയൻസ് -09 ,
  • സൈക്കോളജി -01 ,
  • സംസ്കൃതം-05.
Vacancy Details
Name of the post Qualification
Assistant Professor Master‘s degree with 55% marks in a concerned/relevant/allied subject from an Indian University, or an equivalent degree from an accredited foreign university/ The Ph.D degree has been obtained from a foreign university/institution.
Music Master‘s degree with 55% marks in a concerned/relevant/allied subject from an Indian University, or an equivalent degree from an accredited foreign university/A traditional or a professional artist with highly commendable professional achievement in the subject concerned having a Bachelor’s degree.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കണം.

വിശദവിവരങ്ങൾ www.dr.du.ac.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 28.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!