Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsData Entry JobsDistrict Wise JobsGovernment JobsJob NotificationsJobs @ IndiaJobs @ KeralaLatest UpdatesThrissur

തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഇന്റർവ്യൂ വഴിയാണ് നിയമനം | ഇന്റർവ്യൂ തീയതി : സെപ്റ്റംബർ 20

Data Entry Operator Vacancy in Thrissur Government Medical College


തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പി.ഇ.ഐ.ഡി. സെല്ലിലെ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

ആറുമാസത്തേക്കാണ് നിയമനം.

യോഗ്യത:

  • പ്ലസ് ടു വിജയം/പി.ഡി.സി. അല്ലെങ്കിൽ തത്തുല്യം.
  • അംഗീകൃതസ്ഥാപനങ്ങളിൽനിന്ന് ആറുമാസത്തെ ഡേറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്സ് പാസായിരിക്കണം.
  • ഇംഗ്ലീഷ് -മലയാളം ടൈപ്പ് ചെയ്യാനുള്ള കഴിവ്,
  • എം.എസ്. എക്സൽ, എം.എസ്. പവർപോയന്റ് എന്നിവയിൽ അടിസ്ഥാനവിവരം,
  • ഡേറ്റാ എൻട്രിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം.

തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴിയാണ് നിയമനം.

ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഇന്റർവ്യൂവിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ മുളംകുന്നത്തുകാവിലുള്ള കാര്യാലയത്തിൽ സെപ്റ്റംബർ 20-ന് രാവിലെ 10 മണിക്ക് ഹാജരാകണം.

ഫോൺ: 0487-2200310, 2200319.

Important Links

Official Notification Click Here


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!