Please wear masks while going out in public places.

Government JobsITI/Diploma JobsJob NotificationsLatest UpdatesNursing/Medical Jobs

ദാമോദർ വാലിയിൽ പാരാമെഡിക്കൽ സ്റ്റാഫിൻെറ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 04

ദാമോദർ വാലി കോർപ്പറേഷൻെറ ആശുപത്രിയിലും ഡിസ്പെൻസറികളിലും പാരാമെഡിക്കൽ സ്റ്റാഫിൻെറ ഒഴിവ്.

കരാർ നിയമനമായിരിക്കും.

പശ്ചിമബംഗാളിലും ജാർഖണ്ഡിലുമുള്ള പ്ലാൻറ് സ്റ്റേഷനുകളിലാണ് അവസരം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ഫിസിയോ തെറാപ്പിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഹയർ സെക്കൻഡറിയും ഫിസിയോ തെറാപ്പി ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്‌തികയുടെ പേര് : ജൂനിയർ നഴ്സ് ഗ്രേഡ് II

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : സയൻസ് ഹയർ സെക്കൻഡറി / തത്തുല്യം , ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി ഡിപ്ലോമ.

തസ്‌തികയുടെ പേര് : ജൂനിയർ എക്സ് ടെക്നീഷ്യൻ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : സയൻസ് ഹയർ സെക്കൻഡറി / തത്തുല്യം , എക്സ്റേ ടെക്നീഷ്യൻ /റേഡിയോ ഗ്രാഫി ഡിപ്ലോമ / സർട്ടിഫിക്കറ്റ്.

തസ്‌തികയുടെ പേര് : ജൂനിയർ ലബോറട്ടറി ടെക്നീഷ്യൻ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : സയൻസ് ഹയർ സെക്കൻഡറി / തത്തുല്യം ,മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ / സർട്ടിഫിക്കറ്റ്.

തസ്‌തികയുടെ പേര് : ജൂനിയർ ഫാർമസിസ്റ്റ് 

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : സയൻസ് ഹയർ സെക്കൻഡറി / തത്തുല്യം , ഫാർമസി ഡിപ്ലോമയും ഫാർമസിസ്റ്റ് കൗൺസിൽ രജിസ്ട്രേഷനും.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.dvc.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 04.

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

 

Show More

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!