ശബരിമലയിൽ 1350 ഒഴിവ് | ശബരിമലയിൽ ദിവസവേതന ജീവനക്കാരുടെ പോസ്റ്റിലേക്ക് ട്രാവൻകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30
Daily Wages Jobs 2024 At Sabarimala
Daily Wages Jobs 2024 At Sabarimala Temple | Travancore Devaswom Board (TDB) Notification 2024 : The Travancore Devaswom Board (TDB) has invited applications for daily-wage jobs at Sabarimala during the Mandalapooja and Makaravilakku festivals in the coming season 2024-2025 (Malayalam year 1200).
ശബരിമലയിൽ 1350 ഒഴിവ് : കൊല്ലവർഷം 1200-ലെ മണ്ഡലപൂജ -മകരവിളക്ക് അടിയന്തിരങ്ങളോട് അനുബന്ധിച്ച് ശബരിമലയിൽ ദിവസവേതന വ്യവസ്ഥയിൽ ജോലി നോക്കുവാൻ താൽപര്യമുളള ഹിന്ദുക്കളായ പുരുഷന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
2024-2025 വർഷത്തെ മണ്ഡലകാലത്തെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Job Summary | |
---|---|
Organization | Travancore Devaswom Board (TDB) |
Job Type | Daily Wages |
Salary | Not Mentioned |
Last Date | 2024 September 30 |
Job Location | Sabarimala Temple , Pathanamthitta |
ഹിന്ദു വിഭാഗത്തിൽപ്പെടുന്ന പുരുഷന്മാർക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയുകയുള്ളൂ.
അപേക്ഷകൾ ( ഓഫ്‌ലൈൻ ) പോസ്റ്റൽ വഴിയാണ് സമർപ്പിക്കേണ്ടത്.
പ്രായപരിധി : അപേക്ഷകർ 18 നും 65 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ആറു മാസത്തിനകം എടുത്തിട്ടുളള പാസ്സ്പോർട്ട് സൈസ് ഫോട്ടോ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്, വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, മൊബൈൽ ഫോൺ നമ്പർ , മെഡിക്കൽ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് , പൂർണമായ മേൽവിലാസം എന്നിവ സഹിതം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുളള മാതൃകയിൽ വെളളപേപ്പറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകൾ 2024 സെപ്റ്റംബർ 30 വൈകുന്നേരം 5 മണിക്ക് മുമ്പ് ;
ചീഫ് എൻജിനീയർ,
തിരുവിതാംകൂർ ദേവസ്വം ബോർഡ്,
നന്തൻകോഡ്,
തിരുവനന്തപുരം -695003 എന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30
Important Links | |
---|---|
Official Notification & Application Form : Link 1 | Click Here |
Official Notification & Application Form : Link 2 | Click Here |
More Info | Click Here |
Daily Wages Jobs 2024 At Sabarimala Temple | Travancore Devaswom Board (TDB) Notification 2024
TDB Notification 2024 | Daily Wages Jobs At Sabarimala Temple : The Travancore Devaswom Board (TDB) has invited applications for daily-wage jobs at Sabarimala during the Mandalapooja and Makaravilakku festivals in the coming season 2024-2025 (Malayalam year 1200).
Interested and Eligible candidates may check the vacancy details and apply offline from 18 September 2024 to 30 September 2024.
More details about TDB Notification 2024 | Daily Wages Jobs At Sabarimala Temple, including eligibility criteria, selection procedure, how to apply and important dates, are given below ;
Job Summary : Daily Wages Jobs At Sabarimala Temple |
|
---|---|
Organization | Travancore Devaswom Board (TDB) |
Job Type | Daily Wages |
Salary | Not Mentioned |
Last Date | 2024 September 30 |
Job Location | Sabarimala Temple , Pathanamthitta |
Age Limit : The applicants should be from the Hindu community aged 18 to 65 years.
- The applicants should apply with a recent passport size photo, Aadhar Card Copy, conduct certificate from the police; issued by an officer of sub-inspector rank, certificates proving the age and religion and Medical Certificate.
- The format of the application has been displayed at the Travancore Devaswom Board (TDB) Head Office in Thiruvananthapuram and other Group offices.
- Filled-in applications affixed with a Rs. 10 Devaswom stamp .
- Applications should reach the Devaswom Chief Engineer’s Office before 5 p.m. on 2024 September 30.
Steps To Apply : Daily Wages Jobs 2024 At Sabarimala Temple
- Log on to the official website http://travancoredevaswomboard.org/
- Candidates can apply through offline
- Download the application form from the given link in below
- Submit the required documents of photocopies to the following address
Address
Chief Engineer,
Travancore Devaswom Board (TDB) ,
Nanthancode, Kawdiar Post,
Thiruvananthapuram 695003,
Kerala.
Important Dates |
|
---|---|
Starting Date of Online Application | 18 September 2024 |
Last Date of Online Application | 30 September 2024 |
Important Links | |
---|---|
Official Notification & Application Form : Link 1 | Click Here |
Official Notification & Application Form : Link 2 | Click Here |
More Info | Click Here |
ഇപ്പോൾ അപേക്ഷിക്കാവുന്ന മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു ⇓
🆕 പ്ലസ് ടു യോഗ്യതയുള്ളവർക്ക് പിന്നാക്ക വികസന വകുപ്പിൽ ജോലി നേടാം
🌀 പിന്നാക്കവിഭാഗ വികസന വകുപ്പിന്റെ എറണാകുളം, കൊല്ലം ഓഫിസുകളിൽ ക്ലറിക്കൽ ജോലികൾക്കായി ദിവസവേതന താൽക്കാലിക നിയമനം നടത്തുന്നു.
🌀 യോഗ്യത:
▪️ പ്ലസ് ടു/ തത്തുല്യം, കംപ്യൂട്ടർ അറിവ്.
▪️ മലയാളം ടൈപ്പിങ് അഭികാമ്യം.
🌀പ്രായം: 18-45 വയസ്സ്
🌀 ശമ്പളം: ദിവസേന 755 രൂപ
🌀വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/BCDD-Jobs-2024
🌀അവസാന തീയതി: സെപ്റ്റംബർ 19,20.
🆕 പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഇൻകം ടാക്സ് ഡിപ്പാർട്മെന്റിൽ ജോലി നേടാം
⚡ഇൻകം ടാക്സിൽ കാൻ്റീൻ അറ്റൻഡൻ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
⚡ശമ്പളം: 18000-56900 രൂപ.
⚡യോഗ്യത :
▪️ പത്താംക്ലാസ്/ തത്തുല്യം.
⚡വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/TN-Income-Tax-Jobs-2024
⚡അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 22.
💧 പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റിയിൽ ജോലി നേടാം
💧 കേന്ദ്ര തുറമുഖ, കപ്പൽ ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
▪️ മൾട്ടി ടാസ്‌കിങ് സ്റ്റാഫ്,
▪️ ടെക്നിക്കൽ അസിസ്റ്റൻ്റ്,
▪️ അസിസ്റ്റൻ്റ് ഡയറക്ടർ (എൻജിനീയറിങ്),
▪️ അസിസ്റ്റൻ്റ് ഹൈഡ്രോ ഗ്രാഫിക് സർവേയർ (എ.എച്ച്.എസ്),
▪️ ലൈസൻസ് എൻജിൻ ഡ്രൈവർ,
▪️ ജൂനിയർ അക്കൗണ്ട്‌സ് ഓഫീസർ,
▪️ ഡ്രെഡ് കൺട്രോൾ ഓപ്പറേറ്റർ,
▪️ സ്റ്റോർ കീപ്പർ,
▪️ സ്റ്റാഫ് കാർ ഡ്രൈവർ തുടങ്ങി തസ്തികകളിലാണ് അവസരം
💧 ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
💧 വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന ലിങ്ക് സന്ദർശിക്കുക
🔗 https://link.jobsinmalayalam.in/iwai-jobs-2024
💧 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 21
🌀അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും ഈ അവസരം നഷ്ടപ്പെട്ടു പോവരുത്. നിങ്ങളുടെ ഫ്രണ്ട്സിനും കുടുംബാംഗങ്ങൾക്കും share ചെയ്തു കൊടുക്കുക
📣 കൂടുതൽ തൊഴിലവസരങ്ങൾ മലയാളത്തിൽ അറിയുവാനായി www.jobsinmalayalam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക,അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക
🪀 https://chat.whatsapp.com/ILoEGtvtZXYBTmzRMuLyqk
© Jobs In Malayalam – മലയാളിയുടെ സ്വന്തം ജോബ് പോർട്ടൽ
3 Comments