Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 Jobs7th Std Jobs8th Std JobsDistrict Wise JobsGovernment JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesPart Time JobsPathanamthitta

ശബരിമലയിൽ ദിവസവേതന ജീവനക്കാരുടെ പോസ്റ്റിലേക്ക് ട്രാവൻകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 09

Daily Wages Jobs 2023 At Sabarimala Temple | Travancore Devaswom Board (TDB) Notification 2023 : The Travancore Devaswom Board (TDB) has invited applications for daily-wage jobs at Sabarimala during the Mandalapooja and Makaravilakku festivals in the coming season 2023-2024 (Malayalam year 1199).

കൊല്ലവർഷം 1199-ലെ മണ്ഡലപൂജ -മകരവിളക്ക് അടിയന്തിരങ്ങളോട് അനുബന്ധിച്ച് ശബരിമലയിൽ ദിവസവേതന വ്യവസ്ഥയിൽ ജോലി നോക്കുവാൻ താൽപര്യമുളള ഹിന്ദുക്കളായ പുരുഷന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

2023-2024 വർഷത്തെ മണ്ഡലകാലത്തെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Job Summary
Organization Travancore Devaswom Board (TDB)
Job Type Daily Wages
Salary Not Mentioned
Last Date 9 October 2023
Job Location Sabarimala Temple , Pathanamthitta

ഹിന്ദു വിഭാഗത്തിൽപ്പെടുന്ന പുരുഷന്മാർക്ക് മാത്രമേ അപേക്ഷ സമർപ്പിക്കാൻ കഴിയുകയുള്ളൂ.

അപേക്ഷകൾ ( ഓഫ്‌ലൈൻ ) പോസ്റ്റൽ വഴിയാണ് സമർപ്പിക്കേണ്ടത്.

പ്രായപരിധി : അപേക്ഷകർ 18 നും 60 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ആറു മാസത്തിനകം എടുത്തിട്ടുളള പാസ്സ്പോർട്ട് സൈസ് ഫോട്ടോ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്, വയസ്സ്, മതം എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, മൊബൈൽ ഫോൺ നമ്പർ , മെഡിക്കൽ ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് , പൂർണമായ മേൽവിലാസം എന്നിവ സഹിതം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുളള മാതൃകയിൽ വെളളപേപ്പറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകൾ 09 ഒക്ടോബർ 2023 വൈകുന്നേരം 5 മണിക്ക് മുമ്പ് ;

ചീഫ് എൻജിനീയർ,
തിരുവിതാംകൂർ ദേവസ്വം ബോർഡ്,
നന്തൻകോഡ്,
തിരുവനന്തപുരം -695003  എന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 09

Important Links
Official Notification & Application Form Click Here
More Info Click Here

Daily Wages Jobs 2023 At Sabarimala Temple | Travancore Devaswom Board (TDB) Notification 2023


TDB Notification 2023 | Daily Wages Jobs At Sabarimala Temple : The Travancore Devaswom Board (TDB) has invited applications for daily-wage jobs at Sabarimala during the Mandalapooja and Makaravilakku festivals in the coming season 2023-2024 (Malayalam year 1199).

Interested and Eligible candidates may check the vacancy details and apply offline from 21 September 2023 to 09 October 2023.

More details about TDB Notification 2023 | Daily Wages Jobs At Sabarimala Temple, including eligibility criteria, selection procedure, how to apply and important dates, are given below ;

Job Summary

Organization Travancore Devaswom Board (TDB)
Job Type Daily Wages
Salary Not Mentioned
Last Date 9 October 2023
Job Location Sabarimala Temple , Pathanamthitta

Age Limit : The applicants should be from the Hindu community aged 18 to 60 years.

  • The applicants should apply with a recent passport size photo, Aadhar Card Copy, conduct certificate from the police; issued by an officer of sub-inspector rank, certificates proving the age and religion and Medical Certificate.
  • The format of the application has been displayed at the Travancore Devaswom Board (TDB) Head Office in Thiruvananthapuram and other Group offices.
  • Filled-in applications affixed with a Rs. 10 Devaswom stamp .
  • Applications should reach the Devaswom Chief Engineer’s Office before 5 p.m. on 09th October 2023.

Steps To Apply


  • Log on to the official website http://travancoredevaswomboard.org/
  • Candidates can apply through offline
  • Download the application form from the given link in below
  • Submit the required documents of photocopies to the following address

Address


Chief Engineer,
Travancore Devaswom Board (TDB) ,
Nanthancode, Kawdiar Post,
Thiruvananthapuram 695003,
Kerala.

Important Dates
Starting Date of Online Application 21 September 2023
Last Date of Online Application 09 October 2023

Important Links

Official Notification & Application Form Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!